തിരുവനന്തപുരം: സിപിഐഎം-ബിജെപി ഡീല്‍ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നേമം ഉയര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ മറുപടി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപി ജയിക്കാന്‍ കാരണം കോണ്‍ഗ്രസ്-ബിജെപി സഖ്യമാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീം ആയി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ പടക്കം പൊട്ടിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഒരുകാലത്തും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്തത് സിപിഐഎം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കോണ്‍ഗ്രസും യുഡിഎഫും എല്ലാഘട്ടത്തിലും ആര്‍എസ്എസുമായി ബന്ധമുണ്ടാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. കോ-ലീ-ബി സഖ്യം എല്ലാവര്‍ക്കും […]
Kozhikode
