കൊയിലാണ്ടി: ചെറിയമങ്ങാട് പുതിയ പുരയിൽ ഹരീഷ് ബാബു (45) നിര്യാതനായി. ചെറിയമങ്ങാട് സുധാകരന്റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ : ദിവ്യ. മക്കൾ: മീനാക്ഷി, ലക്ഷ്മി. സഹോദരങ്ങൾ:സുധീർ ബാബു(KSEB), മൃദുല, സ്വപ്ന.
Kozhikode
കൊയിലാണ്ടി: ചെറിയമങ്ങാട് പുതിയ പുരയിൽ ഹരീഷ് ബാബു (45) നിര്യാതനായി. ചെറിയമങ്ങാട് സുധാകരന്റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ : ദിവ്യ. മക്കൾ: മീനാക്ഷി, ലക്ഷ്മി. സഹോദരങ്ങൾ:സുധീർ ബാബു(KSEB), മൃദുല, സ്വപ്ന.
Kozhikode
പയ്യോളി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന തൊഴിലാളി സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സി.ഐ.ടി.യു പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ധർണ്ണ സംഘടിപ്പിച്ചു. പയ്യോളി ബീച്ച് റോഡ് പരിസരത്ത് നടന്ന സായാഹ്ന ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ. മമ്മു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.വി. മനോജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രേമൻ, ഇ.എം. രജനി എന്നിവർ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി എ.കെ. ഷൈജു […]
Kozhikode
കൊയിലാണ്ടി: കൊയിലാണ്ടി ഓവർബ്രിഡ്ജിന് സമീപം റെയിൽവേ ട്രാക്കിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 55 വയസ്സ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ഇന്ന് വൈകുന്നേരത്തോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കാവി മുണ്ടും കാപ്പി നിറത്തിലുള്ള ചെക്ക് ഷർട്ടും ആണ് മരിച്ചയാളുടെ വേഷം. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കൂടുതൽ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Kozhikode
കേരളത്തിന്റെ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് ഒരു രാത്രി കൂടി. മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി മടങ്ങിയതിനു ശേഷമാണ് എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് എത്തിയത്. അദ്ദേഹം ഖര്‍ഗെയുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാധ്യമങ്ങളെ വിവരം അറിയിക്കുകയായിരുന്നു. ചർച്ചകൾ പൂർത്തിയായെന്നും എല്ലാം തീരുമാനിച്ചെന്നും ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് […]
Kozhikode
തിരുവനന്തപുരം: തിരുവനന്തപുരം സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പള്ളിച്ചൽ സ്വദേശി രാജേഷ് (48), കാരയ്ക്ക മണ്ഡപം സ്വദേശി സുരേഷ്(48) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അറ്റകുറ്റ പണിക്കിടെയാണ് അപകടമുണ്ടായത്. ജോലിക്കായി എത്തിയ രണ്ട് തൊഴിലാളികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. എസിയിൽ ഗ്യാസ് ഫിൽ ചെയ്യുന്ന സമയത്താണ് പെട്ടെന്ന് എസി പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടർ പിടിച്ചു കൊണ്ടുനിന്ന തൊഴിലാളിക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ജോലി നടക്കുന്ന സമയത്ത് ഓഫീസിനുള്ളിൽ ഒരു […]
Kozhikode
1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM TO 6.00 PM 2.എല്ല് രോഗ വിഭാഗം ഡോ : റിജു. കെ. പി. 10:30 AM to 1:30PM 3.ശിശുരോഗ വിഭാഗം ഡോ :ഗിജേഷ്. ജി. കെ 4.00 pm to 6.00 pm 4.ന്യൂറോളജി വിഭാഗം ഡോ. രാധാകൃഷ്ണൻ 4.00 PM to 6.00PM 5.ഇ എൻ ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് 5.30pm to 6.30 pm […]
Kozhikode
ന്യൂഡല്‍ഹി: എഐസിസി സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിനെ വിളിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള യോഗത്തിലേക്കാണ് കെ സി വേണുഗോപാലിനെ ക്ഷണിച്ചിരിക്കുന്നത്. ഖര്‍ഗെയുടെ വസതിയിലേക്കാണ് വിളിപ്പിച്ചിരിക്കുന്നത്. അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിളിപ്പിച്ചതെന്നാണ് സൂചന. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക ചര്‍ച്ചയ്ക്കായി മല്ലികാര്‍ജുന്‍ ഖര്‍ഗെയുംരാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച വൈകിട്ട് 5.30ന് നടക്കും. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. […]
Kozhikode
കൊയിലാണ്ടി: പുതിയാടം പറമ്പിൽ ചിത്രേഷ് (42) അന്തരിച്ചു. പിതാവ് : ഗോപി. മാതാവ് : ദാക്ഷായണി. ഭാര്യ : പ്രസീന. മക്കൾ : ദീക്ഷിക, ഹരിദേവ്. സി . ബാലു. സഹോദരങ്ങൾ: മഹേഷ്, അഖിലേഷ്.
Kozhikode
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 13 മുതൽ 16 വരെ […]
Kozhikode
തിരുവനന്തപുരം: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന നീറ്റ് പരീക്ഷ വീണ്ടും ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാർഹവുമാണെന്ന് പിണറായി വിജയൻ . വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള വലിയ അപമാനമാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ.) പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതിന് ശേഷം […]
Kozhikode