തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: ഏബൽ അഗസ്റ്റിനെതിരെ കൂടുതൽ പരാതികൾ, രണ്ട് എഫ്.ഐ.ആർ കൂടി രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ അഗസ്റ്റിനെതിരെ കൂടുതൽ പരാതികളുമായി വിദ്യാർത്ഥികൾ. മെഡിക്കൽ കോളേജ് പൊലീസ് രണ്ട് എഫ്‌ഐആർ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ഏബലിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം അഞ്ചായി. ഏബലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. സംഭവത്തിൽ ഇന്നലെ വിദ്യാർത്ഥികൾ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. പൊലീസ് നടപടിയിൽ ഗുരുതരമായ വീഴ്ച ഉണ്ടായെന്നും ഒന്നിൽ കൂടുതൽ പരാതി ഉണ്ടായിട്ടും വ്യത്യസ്ത […]

Kozhikode

Jul 24, 2026, 4:49 am GMT+0000
ഓണ്‍ലൈന്‍ ടാക്‌സി സമരം ഭാഗികമായി പിന്‍വലിച്ചു; ഊബര്‍ ഒഴികെയുള്ള സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം ഭാഗികമായി പിന്‍വലിച്ചു. വിവിധ കമ്പനികളിലെ പ്രതിനിധികളുമായി ഡ്രൈവര്‍മാരുടെ സംയുക്ത സമിതി നടത്തിയ ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്ന് ഊബര്‍ ഒഴികെയുള്ള മറ്റ് ആപ്പുകളിലെ സമരമാണ് അവസാനിപ്പിച്ചത്. കേരള സവാരി, ഓല, റാപ്പിഡോ തുടങ്ങിയ കമ്പനികള്‍ തൊഴിലാളികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഈ ആപ്പുകള്‍ വഴിയുള്ള സര്‍വീസുകള്‍ സാധാരണ നിലയിലാകും. ​അതേസമയം, കൊച്ചിയിൽ ഊബര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ ഊബറിനെതിരെയുള്ള സമരം ശക്തമായി […]

Kozhikode

Jul 24, 2026, 4:45 am GMT+0000
വിമുക്ത ഭടൻ ചെരണ്ടത്തൂർ കുന്നപൊയിൽ മീത്തൽ അച്ചുതൻ നായർ നിര്യാതനായി

പയ്യോളി: വിമുക്ത ഭടനായ മൊകേരി തെങ്ങും തറമ്മലിലെ ചെരണ്ടത്തൂർ കുന്നപൊയിൽ മീത്തൽ അച്ചുതൻ നായർ (85) അന്തരിച്ചു. ഭാര്യ: പരേതയായ കമലാക്ഷി അമ്മ. മക്കൾ: ഗീത (കെ.എസ്.എഫ്.ഇ, പയ്യോളി), ഗിരീഷ് (യൂറോപ്പ്), സ്മിത (ജില്ലാ ആശുപത്രി, കണ്ണൂർ). മരുമക്കൾ: ടി.കെ. ബാലകൃഷ്ണൻ പള്ളിക്കര (റിട്ട. കെ.എസ്.ഇ.ബി), പരേതനായ അഡ്വ. പ്രേമൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണൻ നായർ, കുഞ്ഞിരാമൻ നായർ, ഗോവിന്ദൻ നായർ, നാരായണൻ നായർ, ഗോപാലൻ നായർ, കരുണാകരൻ നായർ. സഞ്ചയനം ശനിയാഴ്ച നടക്കും.

Kozhikode

Jul 24, 2026, 4:42 am GMT+0000
മാറ്റിവെച്ച പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22-ന് നടക്കും; സമയക്രമം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് മാറ്റി വെച്ച പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് നടത്തും. രാവിലെ 10.30 മുതൽ ഉച്ചക്ക് 12.05 വരെയാണ് പരീക്ഷ. ചോദ്യ പേപ്പർ മാറി നൽകിയ ആലപ്പുഴ ലജ്നത്തുൾ സ്കൂളിൽ പരീക്ഷ എഴുതിയവർക്കും അന്ന് വീണ്ടും പരീക്ഷ നടത്തും. ഉച്ചക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ആണ് രാവിലെത്തെ പരീക്ഷക്ക് ആലപ്പുഴയിൽ നൽകിയത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയായിരുന്നു റദ്ദാക്കിയത്. ചോദ്യചോർച്ച പിഎസ് സിയുടെ ആഭ്യന്തര വിജിലൻസ് എസ്പി […]

Kozhikode

Jul 24, 2026, 3:35 am GMT+0000
നിതിൻ രാജിന്റെ മരണം; ഡോ. എം കെ റാമിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതി ഡോ എം കെ റാമിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വൈദ്യപരിശോധനയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. റാമിനെ അറസ്റ്റ് ചെയ്യാമെന്ന് തലശ്ശേരി എസ്‌സി എസ്ടി കോടതി അനുമതി നൽകിയിരുന്നു. കണ്ണൂർ തളാപ്പിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ഉച്ചയോടെ റാം കീഴടങ്ങിയിരുന്നു. എസ് പി മോഹനചന്ദ്രന്റെ നേതൃത്വം പ്രതിയെ ചോദ്യം ചെയ്തിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഡോ […]

Kozhikode

Jul 23, 2026, 2:15 pm GMT+0000
തുറയൂരിൽ കച്ചവടക്കാർക്കും തൊഴിലാളികൾക്കുമായി ഭക്ഷ്യസുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്ത്, ഭക്ഷ്യസുരക്ഷാ വിഭാഗം, കുടുംബ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കുമായി ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സജീവ് പി.ബി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദിനേശൻ പി.കെ. സ്വാഗതം ആശംസിച്ചു. ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ച് പേരാമ്പ്ര ഫുഡ് സേഫ്റ്റി ഓഫീസർ വിജി വിൽസൺ ക്ലാസ്സെടുത്തു. […]

Kozhikode

Jul 23, 2026, 1:53 pm GMT+0000
ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിന് അനുമോദനം

പയ്യോളി: കേരള ബാലസാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയ മിഥുന സജിനെ സി.പി.ഐ.എം 24-ാം മൈൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ സി.പി.ഐ.എം ഏരിയ സെക്രട്ടറി എം.പി. ഷിബു മിഥുന സജിന് ഉപഹാരം കൈമാറി. വിനോദൻ കുറ്റിക്കാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ 24-ാം മൈൽ ബ്രാഞ്ച് സെക്രട്ടറി എൻ.ടി. അതുൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ആർ.കെ. രാധാകൃഷ്ണൻ, സിന്ധു, ശിവാനന്ദൻ, അർജുൻ, സുനിൽ തുടങ്ങിയവർ പങ്കെടുത്തു. ബിജു നാഗത്തിൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Kozhikode

Jul 23, 2026, 1:41 pm GMT+0000
വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമം; എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗൺമാന്മാർ കെ.എസ്.യു. പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെത്തുടർന്ന് എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡി.ജി.പി. നൽകിയ ശുപാർശയുടെയും പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ അടിയന്തര നടപടി. മുഖ്യമന്ത്രിയുമായി നടത്തിയ നിർണായക കൂടിയാലോചനകൾക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സസ്പെൻഷൻ ഉത്തരവിന് അനുമതി നൽകിയത്. സസ്‌പെൻഷനിലായതോടെ അജിത് കുമാറിന് ഡി.ജി.പി. റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം തടയപ്പെടും. ​പ്രത്യേക അന്വേഷണ […]

Kozhikode

Jul 23, 2026, 1:26 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 24 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10.30 am to 1:30 pm 2.ഗൈനക്കോളജി വിഭാഗം ഡോ. ഹീരാ ബാനു 5 PM to 6 PM 3.ശിശുരോഗ വിഭാഗം ഡോ: ഗിജേഷ്. ജി. കെ 9.30 am to 11.00 am& 4.00 pm to 6.00 pm 4.ചർമ്മരോഗ വിഭാഗം ഡോ. അജ്മൽ അബ്ദുൾ അസീസ് 5.30pm to 6.30 pm 5.ജനറൽ പ്രാക്ടീഷ്ണർ ഡോ. ഷാനിൽ 8.00 am to 8.00 pm […]

Kozhikode

Jul 23, 2026, 1:19 pm GMT+0000
മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; ആളപായമില്ല, ലക്ഷങ്ങളുടെ നഷ്ടം

മേപ്പയൂർ: പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം. തീ പടരുന്നത് കണ്ടയുടൻ കുടുംബാംഗങ്ങൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കീഴ്പ്പയ്യൂർ റോഡിൽ തയ്യിൽ അഷ്‌റഫിന്റെ വീടിനാണ് തീപിടിച്ചത്. അടുക്കളയിലെ ഫ്രിഡ്ജിൽ നിന്നാണ് തീ ഉയർന്നത്. ഫ്രിഡ്ജിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക പടരുന്നത് കണ്ടതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്നവർ സമയോചിതമായി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. വിവരമറിഞ്ഞ് പേരാമ്പ്രയിൽ നിന്ന് സ്റ്റേഷൻ […]

Kozhikode

Jul 23, 2026, 1:10 pm GMT+0000