ന്യൂഡൽഹി: നീറ്റ് പി.ജി. 2026 പരീക്ഷ ഓഗസ്റ്റ് 30-ന് നടക്കും. രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:30 വരെ ഒറ്റ ഷിഫ്റ്റായി കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് (CBT) പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാർഥികൾക്കുള്ള അഡ്മിറ്റ് കാർഡ് ഓഗസ്റ്റ് 25-ന് (ഇന്ന്) പുറത്തിറക്കും. പരീക്ഷാർഥികൾക്ക് എന്.ബി.ഇ.എം.എസ്. (NBEMS) ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. മുമ്പ് ഓഗസ്റ്റ് 27-നും പിന്നീട് ഓഗസ്റ്റ് 24-ലേക്കും മാറ്റിയ അഡ്മിറ്റ് കാർഡ് തീയതിയാണ് ബോർഡ് വീണ്ടും പുതുക്കി ഓഗസ്റ്റ് 25 ആക്കിയത്. പരീക്ഷാ […]
Kozhikode
