ഇരിങ്ങൽ: ഇരിങ്ങൽ വസന്തിൽ (ചെറിയ താപ്പളളി ) സുധാകരൻ കെ.എൻ (80) അന്തരിച്ചു. പിതാവ് : പരേതനായ നാരായണൻ വൈദ്യർ . ഭാര്യ: സുനിത, മക്കൾ : നിവി, ജിനി, ഫെബി. സഹോദരങ്ങൾ : സുരേഷ് ബാബു സി.ടി, ഷാജു സി.ടി, വിനോദിനി കുമാരി , പരേതയായ സതി. ശവസംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് ഇരിങ്ങൽ വീട്ടുവളപ്പിൽ .
Kozhikode
