പയ്യോളി: മണിയൂർ ചൊവ്വാ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട് കാണാതായ രണ്ടു പേരും മരണത്തിന് കീഴടങ്ങി. പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വടപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30- സംഭവം നടന്നത്. നാലംഗ സംഘമാണ് വൈകീട്ടോടെ പുഴയിൽ കുളിക്കാനും നീന്തൽ പഠിക്കാനുമായി എത്തിയത്. കുളിക്കുന്നതിനിടെ നാലുപേരും അപകടത്തിൽ പെടുകയായിരുന്നു. ഇതിൽ രണ്ടുപേർ രക്ഷപെട്ടു. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ആദ്യം നബീലിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഗുരുതരാവസ്ഥയിൽ വടകര സഹകരണ […]
Kozhikode
