വടകര: ‘ഓപ്പറേഷൻ തൂഫാൻ കെയർ’ പ്രഖ്യാപനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ നടക്കുന്നതിനാൽ നാളെ വടകര നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഗതാഗത ക്രമീകരണം. റൂട്ട് ക്രമീകരണങ്ങൾ: തലശ്ശേരി, നാദാപുരം, കുറ്റ്യാടി ഈ ഭാഗങ്ങളിൽ നിന്നുള്ള ബസുകളും മറ്റ് വാഹനങ്ങളും പെരുവാട്ടുംതാഴെ വഴി ദേശീയപാതയുടെ സർവീസ് റോഡിലൂടെ പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകണം. വില്യാപ്പള്ളി, മേമുണ്ട, ആയഞ്ചേരി ഈ റൂട്ടുകളിലെ ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് […]
Kozhikode
