തൃശൂർ : ഗുരുവായൂർ ക്ഷേത്രദർശനത്തിനായി ഇനി ഓൺലൈൻ ബുക്കിങ് . സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദർശനം നടത്തുന്നതിനുള്ള ഓൺലൈൻ സേവനം വരുന്നു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ദർശനത്തിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്താൻ ഭരണ സമിതി തീരുമാനിച്ചത്. ഓഗസ്റ്റ് 4 മുതൽ ഇത് പ്രാബല്യത്തിൽ വരും. പരീക്ഷണാടിസ്ഥാനത്തിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ആദ്യം വെർച്വൽ ക്യൂ ബുക്കിങ് നടപ്പിലാക്കുക. ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്‌സെറ്റിൽ ഇതിനായി ബുക്ക് ചെയ്യാം. ബുക്കിംഗ് നടത്തിയതിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത് ആധാർ കാർഡുമായി ക്ഷേത്രനടയിൽ […]
Kozhikode
