പേരാമ്പ്ര: തണ്ടോറപ്പാറ താനിയോട്ട് ചാത്തോത്ത് നഫീസ (60) നിര്യാതയായി.ഭർത്താവ്: പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ ചാത്തോത്ത് കുഞ്ഞമ്മദ് മാസ്റ്റർ. പിതാവ്: പരേതനായ ഞേറപൊയിൽ കുഞമ്മദ് മാസ്റ്റർ ( എരവട്ടൂർ ). മാതാവ്: തണ്ടോറ കുഞ്ഞായിഷ. മക്കൾ: അൻവർ സാദത്ത് (റാസൽഖൈമ), അസ്ല, അജ്നാസ്. മരുമക്കൾ: ഫാത്തിമ ദിലു (താമരശ്ശേരി), സമീർ മേക്കോത്ത് (നടുവണ്ണൂർ), ഹഫ്സത്ത് (മേപ്പയൂർ). സഹോദരങ്ങൾ: പി.കെ. നാസർ (അധ്യാപകൻ, പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ), കുഞ്ഞാമി കെ.സി. (ചെറുവണ്ണൂർ), സഫിയ കെ.സി. […]
Kozhikode
