ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

വടകര: ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാനും പ്രമുഖ സഹകാരിയുമായ രമേശൻ പാലേരി (66) അന്തരിച്ചു. കരളിൽ അർബുദബാധയെത്തുടർന്ന് ചികിത്സ തുടരുന്നതിനിടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അന്ത്യം. ഉച്ചയ്ക്കു 2 ന് ഊരാളുങ്കൽ സൈബർ പാർക്കിൽ പൊതു ദർശനത്തിനു ശേഷം വടകരയിലേക്ക് കൊണ്ടുപോകും.   സംസ്ഥാനത്തെ സഹകരണ മേഖലയിലെ മുൻനിര പ്രവർത്തകരിൽ ഒരാളാണ്. 1995 മുതൽ‌ ഊരാളുങ്കൽ‌ സൊസൈറ്റി ചെയർമാനാണ്. 32 […]

Kozhikode

Jul 28, 2026, 4:54 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.30pm to6.00 pm   2.മാനസികാരോഗ്യ വിഭാഗം ഡോ : അമൻ ഡേവിഡ് 4.00 pm to 6.00 pm   3.എല്ലുരോഗ വിഭാഗം ഡോ. റിജു. കെ. പി (10.30 AM to 1.30 pm) ജവഹർ ആദിരാജ (On booking )   4.ശിശു രോഗവിഭാഗം ഡോ :ഗിജേഷ്. ജി കെ 9.30am to 11am& 4.30pm to 6.00 pm   5.ജനറൽ പ്രാക്ടീഷ്ണർ ഡോ. […]

Kozhikode

Jul 28, 2026, 3:16 am GMT+0000
വരുന്നത് മഴ ദിനങ്ങള്‍; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെടുന്നത്. വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പഞ്ചിമ ബംഗാള്‍-വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്രന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. കിഴക്കന്‍ അറബിക്കടലിനും സമീപ കൊങ്കണ്‍ തീരത്തിനും മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിനാല്‍ ജൂലൈ 31 വരെയുള്ള […]

Kozhikode

Jul 28, 2026, 3:13 am GMT+0000
ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തുന്ന കമ്പനി തിരുവനന്തപുരത്തും; പിടിയിലായത് 18 ഉത്തേരേന്ത്യക്കാർ

തിരുവനന്തപുരം: തലസ്ഥാനത്തും ലോൺ ആപ്പ് തട്ടിപ്പ് കമ്പനി. സ്ഥാപനം നടത്തിയിരുന്ന 18 ഉത്തരേന്ത്യക്കാർ പൊലീസ് പിടിയിലായി. 50 കംപ്യൂട്ടറുകളും പിടിച്ചെടുത്തു. കൂടുതലും വിദേശികളാണ് തട്ടിപ്പിന് ഇരയായവർ. ഇടപാടുകാർ കൂടുതലും അമേരിക്കക്കാരാണ്. വിമാനത്താവളത്തിൽ നിന്നാണ് ഒരാളെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാനിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം പൊലീസ് വലയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾ ലഹരി കച്ചവടം നടത്തുന്ന എന്നായിരുന്നു രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ആണ് തട്ടിപ്പ് കമ്പനി കണ്ടെത്തിയത്. രാജ്യാന്തര ഓൺലൈൻ വായ്പ തട്ടിപ്പ് കമ്പനിക്ക് […]

Kozhikode

Jul 28, 2026, 3:08 am GMT+0000
അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: ദുരിതബാധിതര്‍ക്ക് ഓണത്തിന് മുൻപ് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും

ഇടുക്കി: അടിമാലി ലക്ഷംവീട് നഗർ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഓണത്തിന് മുൻപായി 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍കുമാർ അറിയിച്ചു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൈക്കൊള്ളുമെന്നും ഇടുക്കിയില്‍ നടന്ന വാർത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി. വീടും പുനരധിവാസവും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പ് നല്‍കിയതിനെ തുടർന്നാണ് ദുരന്തബാധിതർ നടത്തിവന്ന നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്. ​ദേശീയപാത നിർമാണത്തിനായി അശാസ്ത്രീയമായി മലയിടിച്ചതാണ് […]

Kozhikode

Jul 27, 2026, 2:44 pm GMT+0000
മണിയൂർ അട്ടക്കുണ്ട് പാലത്തിന് സമീപം വിമുക്ത ഭടൻ ‘ശ്രേയസി’ൽ എം. സി. അനിൽ കുമാർ അന്തരിച്ചു

മണിയൂർ: അട്ടക്കുണ്ട് പാലത്തിന് സമീപം തെക്കേടത്ത് പരേതനായ ഗംഗാധരൻ നമ്പ്യാരുടെ മകൻ ‘ശ്രേയസി’ൽ എം. സി. അനിൽ കുമാർ (58 – വിമുക്ത ഭടൻ) അന്തരിച്ചു. അമ്മ: ശാന്ത. ഭാര്യ: ബിന്ദു (അധ്യാപിക, അഴിയൂർ ഈസ്റ്റ് യു.പി. സ്കൂൾ). മക്കൾ: ആനന്ദ്, മീനാക്ഷി. സഹോദരങ്ങൾ: അനിത (സീനിയർ സൂപ്രണ്ട്, ആർ.ഡി.ഒ ഓഫീസ് വടകര), സുനിത (അധ്യാപിക, കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹൈസ്കൂൾ), പരേതനായ സുനിൽ (മുൻ അധ്യാപകൻ, കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹൈസ്കൂൾ). സംസ്കാരം നാളെ രാവിലെ […]

Kozhikode

Jul 27, 2026, 2:37 pm GMT+0000
ചേമഞ്ചേരി പഴയകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകൻ വടക്കെ മഠത്തിൽ രാഘവൻ നായർ നിര്യാതനായി

ചേമഞ്ചേരി: പഴയകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകൻ വടക്കെ മഠത്തിൽ രാഘവൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിയമ്മ. മക്കൾ: ശശി വി.എം (നാരായണ മെഡിക്കൻസ്, പൂക്കാട് – എ.കെ.സി.ഡി.എ കൊയിലാണ്ടി ഏരിയ സെക്രട്ടറി), ഉഷ, സുധ, സുമ. മരുമക്കൾ: രവീന്ദ്രൻ ടി.കെ (ഷിമോഗ), കരുണാകരൻ എം.കെ (പൊയിൽക്കാവ്), സുരേന്ദ്രൻ ടി.കെ (ഓട്ടോ ഡ്രൈവർ, കുറുവങ്ങാട് സെൻട്രൽ), വിജയ (ലോകനാർകാവ്). സഹോദരങ്ങൾ: ബാലൻ വി.എം, ജാനകി അമ്മ, മാധവി അമ്മ, ഉണ്ണികൃഷ്ണൻ കൊളായി, പരേതനായ ഉണ്ണി. സഞ്ചയനം […]

Kozhikode

Jul 27, 2026, 1:40 pm GMT+0000
കക്കട്ടിൽ സഹകരണ ബാങ്ക് മാനേജറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടി: കക്കട്ടിൽ കോപ്പറേറ്റീവ് ബാങ്ക് തളീക്കര ശാഖാ മേനേജർ പി കെ ഗനീഷ് കുമാർ(50)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിനടുത്ത് മുറുവശേരി വായനശാലയിലാണ് തിങ്കളാഴ്ച്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റ്യാടി പോലീസ് ഇൻക്വസ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. വ്യക്തിപരമായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് പ്രാഥമിക നിഗമനം.  

Kozhikode

Jul 27, 2026, 1:34 pm GMT+0000
ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർ; പരാമർശം PSC ആഭ്യന്തര വിജിലൻസ് റിപ്പോർട്ടിൽ

ആസൂത്രണ ബോർഡിലേക്കുള്ള പി എസ് സി പരീക്ഷ ക്രമക്കേടിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് പരീക്ഷാ തട്ടിപ്പുമായി ബന്ധമുണ്ട്.വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.ആഭ്യന്തരവിജൻസിന്റെ റിപ്പോർട്ട് പി എസ് സി യോഗത്തിൽ ചർച്ച ചെയ്തു. കഴിഞ്ഞദിവസം എസ് പി സിനി എഫ് ഡെന്നിസിന്റെ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ട് പി എസ് സിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് ആസൂത്രണം ബോർഡിലേക്കുള്ള പരീക്ഷാ ക്രമക്കേടിൽ ഗുരുതര കണ്ടെത്തലുകൾ ഉള്ളത്. പരീക്ഷ വിഭാഗത്തിലെ […]

Kozhikode

Jul 27, 2026, 10:20 am GMT+0000
സ്‌കൂളുകളിൽ സൗജന്യ കെ ഫോൺ സേവനം നിർത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂളുകളിൽ കെ ഫോൺ വഴിയുള്ള സൗജന്യ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയ നടപടിയിൽ തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സൗജന്യ ഇന്റർനെറ്റ് സേവനം തുടരാൻ ബദൽ മാർഗം തേടാനാണ് നീക്കം. വിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തും. സ്‌കൂളുകൾക്ക് സാമ്പത്തിക ബുദ്ധിമുട്ടാകുമെന്ന പരാതിക്ക് പിന്നാലെയാണ് നടപടി. ഇനി മുതൽ കെ ഫോൺ വഴിയുള്ള ഇന്റർനെറ്റ് സേവനത്തിന് സ്‌കൂളുകൾ പണമടയ്ക്കണം എന്നായിരുന്നു അറിയിപ്പ്. ഇനി ബില്ല് അടക്കുന്നവർക്ക് മാത്രം ഇന്റർനെറ്റ് സേവനം നൽകിയാൽ മതിയെന്ന് കെ […]

Kozhikode

Jul 27, 2026, 9:35 am GMT+0000