അതിതീവ്ര മഴ ; കോഴിക്കോട് ജില്ലയിൽ എല്ലാ സ്കൂളുകൾക്കും നാളെ അവധി

news image
Jun 15, 2025, 2:42 pm GMT+0000 payyolionline.in

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ എല്ലാ സ്കൂളുകൾക്കും നാളെ ( ജൂൺ 16 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ , മദ്രസകൾ, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമായിരിക്കും.

കോഴിക്കോട് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe