അയനിക്കാട് ഈരണിയത്ത് പത്മാവതി അമ്മ അന്തരിച്ചു

news image
Mar 3, 2026, 10:40 am GMT+0000 payyolionline.in

അയനിക്കാട്: ഈരണിയത്ത് പത്മാവതി അമ്മ (75) നിര്യാതയായി. പരേതനായ വെള്ളാന്തട്ട ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്.
മക്കൾ: ശിവപ്രസാദ്, ബിജു, ഷാജി, റീജ.
മരുമക്കൾ: സിദ്ധാർഥൻ, ശ്രീജ, ധന്യ.
സഹോദരങ്ങൾ: ഭാർഗവി, സരസ്വതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe