പയ്യോളി: പയ്യോളിയിലെ വക്കീൽ ക്ലർക്കായിരുന്ന അയനിക്കാട് എളോടി കണാരൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ ജാനു അമ്മ. മക്കൾ: രാമചന്ദ്രൻ (പ്രസ്സ്), ശശീന്ദ്രൻ (മലബാർ ഗോൾഡ് തലശ്ശേരി), ലത, പരേതയായ പ്രസന്ന. മരുമക്കൾ: പത്മനാഭൻ (മാക്കൂൽ പീടിക ),
കുട്ടികൃഷ്ണൻ (മേമുണ്ട ), പ്രേമ, ജിഷ. സഹോദരങ്ങൾ: നാരായണി അമ്മ, കുഞ്ഞിരാമൻ നായർ , പരേതരായ ഗോവിന്ദൻ നായർ , ഗോപാലൻ നായർ.
അയനിക്കാട് എളോടി കണാരൻ നായർ നിര്യാതനായി
Oct 3, 2024, 2:30 pm GMT+0000
payyolionline.in
വയനാട് ദുരന്തം; വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് മോഡൽ ടൗൺഷിപ്പിൽ പ്രഥ ..
ബാലചന്ദ്രമേനോന്റെ പരാതി നടിക്കെതിരെ കേസ്; നടപടി യൂട്യൂബിലൂടെ അപകീർത്തിപരമായി ..