അയനിക്കാട് തെക്കെ മരുതിയാട്ട് രാജൻ അന്തരിച്ചു.

news image
May 29, 2026, 10:18 am GMT+0000 payyolionline.in

അയനിക്കാട്: തെക്കെ മരുതിയാട്ട് രാജൻ അന്തരിച്ചു. ഭാര്യമാർ: വനജ, പരേതയായ സൗമിനി.
മക്കൾ: ജിതേഷ്, ലാൽജിത്ത്, ഷിതുരാജ്. മരുമക്കൾ: നിഷ, ജിൻസി, രഞ്ജിഷ്. സഹോദരങ്ങൾ: കാർത്ത്യായനി, പ്രഭാകരൻ, പ്രേമ.സംസ്കാരം ഇന്ന് (29.05.2026 വെള്ളിയാഴ്ച) വൈകുന്നേരം 5:00 മണിക്ക് വീട്ടുവളപ്പിൽ നടക്കും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe