പയ്യോളി: അയനിക്കാട് നടേമ്മൽ സി.കെ മുഹമ്മദ് (82) (ആസ്യവില്ല) അന്തരിച്ചു. അയനിക്കാട് ബദരിയ ജുമാ മസ്ജിദ് പ്രസിഡണ്ടായിരുന്നു. മക്കൾ: സൈദ ( ദുബായ്),ഷദീദ്,ഷമിദ. മരുമക്കൾ: റസാക്ക് പെരുമാൾപുരം ( അബുദാബി ) നൗഷാദ്,ഷംജ ഷദീദ്.
സഹോദരങ്ങൾ: ഇ.സി ആസ്യ, ഇ.സി ഇബ്രാഹിം, മറിയകുട്ടി (കൊയിലാണ്ടി ),ജമീല (വേളൂർ വെസ്റ്റ്), പരേതരായ കദീജ (കോഴിക്കോട് ) ,ഫാത്തിമ (എലത്തൂർ),സി.കെ ആയിഷ (പയ്യോളി ),ഇ.സി മൊയ്ദുഹജി.
അയനിക്കാട് നടേമ്മൽ സി.കെ മുഹമ്മദ് അന്തരിച്ചു
Oct 9, 2024, 3:09 am GMT+0000
payyolionline.in
ഇതുവരെ സ്ഥാപിച്ചത് 2035.74 കിലോമീറ്റര്‍ കേബിളുകള്‍; ഇടുക്കിയില്‍ കെ ഫോൺ പദ്ധത ..
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് കൊയിലാണ്ടിയില്‍ പ്രതിഷേധ പ് ..