പയ്യോളി: അയനിക്കാട് 24-ാം മൈൽസ് ‘നന്ദന’ത്തി ൽ താമസിക്കും അഞ്ചുതെങ്ങിൽ പ്രേമൻ (64, റിട്ട. കെഎസ്ആർടിസി) അന്തരിച്ചു. അച്ഛൻ : പരേതനായ അച്ചുതൻ(റിട്ട. പ്രധാനാധ്യാപകൻ മേലടി ഫിഷറിസ് എൽപിഎസ്) അമ്മ : വിമല. ഭാര്യ: മിനി. മക്കൾ: നീരജ്, നിരഞ്ജന. മരുമകൻ: ശരത് (ഇന്ത്യൻ മിലിട്ടറി). സഹോദരങ്ങൾ: ആനന്ദൻ, പ്രദീപൻ, രമ, ഉമ.
സംസ്കാരം : ഇന്ന് ഉച്ചക്ക് ഒരു മണിക്ക്.