അയനിക്കാട് : അയനിക്കാട് കേളോത്ത് പള്ളിക്കു സമീപം പുറത്തൂട്ട് ഉമ്മു കുൽസു (57) നിര്യാതയായി. പിതാവ്: പരേതനായ പുറത്തോട്ടു കുഞ്ഞി മൊയ്‌തീൻ. മാതാവ്:മുയ്യോത്ത് ഫാത്തിമ. ഭർത്താവ്: കണ്ടിയിൽ ജാഫർ (അയിനിക്കാട് പോസ്റ്റ് ഓഫീസ് ). മക്കൾ:ജാസിം(ഖത്തർ), ജാഷിർ(ദുബായ്). മരുമക്കൾ: സന, നിത. സഹോദരങ്ങൾ : എസ്.എം സിദ്ദീഖ് (നേഷണൽ കോളേജ്), ഹൈറുന്നിസ. ജനാസ നിസ്ക്കാരം 9.15 ന് അയിനിക്കാട് ബദ്രിയ മസ്ജിദിൽ, 10 മണിക്ക് ഹൈദ്റൂസ് മസ്ജിദിൽ.
അയനിക്കാട് കേളോത്ത് പള്ളിക്കു സമീപം പുറത്തൂട്ട് ഉമ്മു കുൽസു നിര്യാതയായി
Jul 23, 2026, 4:02 am GMT+0000
payyolionline.in
തിക്കോടി പാലൂർ കാട്ടിൽ നസിം എൻ.കെ അന്തരിച്ചു.
നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചെങ്ങോട്ടുകാവിൽ യു.ഡി.എഫ് പ്രതിഷേധ ..
