അയനിക്കാട്: പുള്ളുവത്ത് കണ്ടി ജാനു അമ്മ (90) നിര്യാതയായി. പരേതനായ കേളപ്പനാണ് ഭർത്താവ്.മക്കൾ: ഗംഗാധരൻ, പരേതനായ കുഞ്ഞനന്തൻ, പരേതയായ ലക്ഷ്മി. സംസ്കാരം: നാളെ (02-04-2026, വ്യാഴം) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും
അയനിക്കാട് പുള്ളുവത്ത് കണ്ടി ജാനു അമ്മ (90) നിര്യാതയായി
Apr 1, 2026, 2:12 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 02 വ്യാഴാഴ്ച പ്രവർത്തിക്കുന ..
ഹരിതചട്ടം ലംഘിച്ച് ബോർഡുകൾ വേണ്ട; കോഴിക്കോട് പ്രിന്റിംഗ് കേന്ദ്രങ്ങളിൽ നിന്ന് ..
