പയ്യോളി: അയനിക്കാട് മുതിരക്കാവിൽ രവീന്ദ്രൻ (55) അന്തരിച്ചു. പരേതനായ സ്വാതന്ത്ര്യ സമര സേനാനി ശങ്കരന്റെയും ശാരദയുടെയും മകനാണ്. ഭാര്യ: രാധ. മക്കൾ: മേഘ, മധുശങ്കർ.
മരുമകൻ: അഭിജിത്ത് (മുയിപ്പോത്ത്). സഹോദരങ്ങൾ: ലക്ഷ്മി, നിർമ്മല, സതി, വേണു. സംസ്കാര ചടങ്ങുകൾ ഇന്ന് (ഞായറാഴ്ച) വൈകുന്നേരം 7 മണിക്ക് ഏച്ചിലാട്ട് വീട്ടുവളപ്പിൽ നടക്കും.
അയനിക്കാട് മുതിരക്കാവിൽ രവീന്ദ്രൻ അന്തരിച്ചു
Mar 8, 2026, 10:39 am GMT+0000
payyolionline.in
ഓഫര്‍ സംഘര്‍ഷം ; പുലർച്ചെ രണ്ട് മണിയോടെ കോഴിക്കോട്ടേക്ക് എത്തിയത് മംഗലാപുരം ..
പശ്ചിമേഷ്യൻ യുദ്ധം: കൊയിലാണ്ടിയിൽ ആർ.ജെ.ഡി യുദ്ധവിരുദ്ധ റാലി നടത്തി
