ദില്ലി: അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രാവിലെ മുതൽ തന്നെ ദർശനം തുടങ്ങും. പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം. ഇതോടൊപ്പം ക്ഷേത്രത്തിന്റെ നിർമാണ ജോലികളും തുടരും. ക്ഷേത്രത്തിന്റെ പണി പൂർത്തിയാകാൻ ഏകദേശം രണ്ട് വർഷമെങ്കിലും വേണ്ടിവരും. ഇന്നലെ ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.
- Home
- Latest News
- അയോധ്യയിലെ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും, നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടരും
അയോധ്യയിലെ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും, നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടരും
Share the news :
Jan 23, 2024, 4:31 am GMT+0000
payyolionline.in
കോയമ്പത്തൂരിൽ 4 മാസം പ്രായമുളള കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ച് അമ്മ; മറ്റൊരാളെ ഏൽപി ..
ചൈനയിൽ വൻ ഭൂകമ്പം, ദില്ലിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം
Related storeis
പി.പി. ദിവ്യക്ക് ആശ്വാസം; ജാമ്യം അനുവദിച്ച് കോടതി
Nov 8, 2024, 5:43 am GMT+0000
നല്ലളം പൊലീസ് സ്റ്റേഷന് സമീപം കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു നഴ്...
Nov 8, 2024, 5:15 am GMT+0000
പൊലീസ് കേസിനെ ഭയക്കുന്നില്ല; കേസും തനിക്ക് അനുകൂലമാകുമെന്ന് രാഹുൽ മ...
Nov 8, 2024, 5:11 am GMT+0000
ജമ്മു കശ്മീരിൽ വില്ലേജ് ഡിഫൻസ് ഗാർഡുകളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊല...
Nov 8, 2024, 5:10 am GMT+0000
“റേഷനി’ൽ പരാതിയോ, 15 മുതൽ ‘തെളിമ’ നൽകും പരിഹാരം
Nov 8, 2024, 4:51 am GMT+0000
ഇരിങ്ങലിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ നിന്ന് വീണ് 26 കാരി മരിച്ചു
Nov 8, 2024, 4:10 am GMT+0000
More from this section
ജാമ്യം കിട്ടുമോ? പാര്‍ടി നടപടിക്ക് പിന്നാലെ പിപി ദിവ്യയുടെ ജാമ്യ ഹര...
Nov 8, 2024, 1:43 am GMT+0000
സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നടപടി അംഗീകരിച്ചു; ദിവ്യ ഇനി സിപിഎം ...
Nov 7, 2024, 5:23 pm GMT+0000
മിസോറാം അതിർത്തിയിൽ വൻതോതിൽ സ്ഫോടക ശേഖരം കണ്ടെത്തി
Nov 7, 2024, 5:11 pm GMT+0000
കൊൽക്കത്തയിലെ ബലാത്സംഗക്കൊല: വിചാരണ സംസ്ഥാനത്തിനു പുറത്ത് നടത്തില്ല...
Nov 7, 2024, 4:55 pm GMT+0000
പിപി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം; എല്ലാ പദവികളിൽ നിന്നും നീക...
Nov 7, 2024, 3:54 pm GMT+0000
ഗാന്ധിധാം എക്സ്പ്രസിൽ എൽ.എച്ച്.ബി കോച്ചുകൾ
Nov 7, 2024, 3:50 pm GMT+0000
സ്വകാര്യ ആശുപത്രിയിലെ ക്യു.ആർ കോഡിൽ കൃത്രിമം കാണിച്ച് 52 ലക്ഷത്തില...
Nov 7, 2024, 3:15 pm GMT+0000
പ്രത്യേക പദവി: ജമ്മുകശ്മീർ നിയമസഭയിൽ വീണ്ടും കൈയാങ്കളി
Nov 7, 2024, 2:58 pm GMT+0000
ഉപതെരഞ്ഞെടുപ്പ്: ചേലക്കര നിയോജകമണ്ഡലത്തില്‍ 13 ന് അവധി പ്രഖ്യാപിച്ചു
Nov 7, 2024, 2:34 pm GMT+0000
തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ല; പരാതി
Nov 7, 2024, 2:23 pm GMT+0000
സംസ്ഥാന സ്കൂൾ കായിക മേള: സ്വർണമെഡൽ ജേതാവിനെ അയോഗ്യനാക്കി; ലൈൻ തെറ്...
Nov 7, 2024, 2:02 pm GMT+0000
ഇന്ത്യയുമായി കൂട്ടുകൂടാന്‍ താലിബാന്; കാബൂളില്‍ ചര്‍ച്ച നടത്തി
Nov 7, 2024, 1:45 pm GMT+0000
അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പ്; 2 മുന്‍ ഡയറക്ടർ ബോർഡ് അംഗങ്ങ...
Nov 7, 2024, 1:23 pm GMT+0000
കാനഡയിൽ ഹിന്ദു ക്ഷേത്രത്തിൽ ഖലിസ്ഥാനികൾ നടത്തിയ ആക്രമണം: ക്ഷേത്ര പൂ...
Nov 7, 2024, 1:12 pm GMT+0000
ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെ.പി.എമ്മിലല്ലല്ലോയെന്ന് രാഹുൽ മാങ്...
Nov 7, 2024, 10:59 am GMT+0000