അരുൺ ലൈബ്രറി എളാട്ടേരി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

news image
Aug 15, 2025, 10:11 am GMT+0000 payyolionline.in

കൊയിലാണ്ടി :അരുൺ ലൈബ്രറി എളാട്ടേരി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യൻ എയർഫോഴ്സ് കോർപ്പറൽ അനശ്വര ശ്രീധരൻ നായർ ദേശീയ പതാക ഉയർത്തി.തുടർന്ന് നടന്ന ചടങ്ങിൽ ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, വനിതാ വേദി കൺവീനർ അനിഷ , വയോജന വേദി കൺവീനർ പി.രാജൻ, ടി.എം.ഷീജ, എ. സുരേഷ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe