‘അരൂരിൽ ദേശാടനപക്ഷികളെ യു ഡി എഫ് സ്ഥാനാർഥിയായി വേണ്ട’: ഷാനിമോൾ ഉസ്മാനെതിരെ പോസ്റ്റർ പ്രതിഷേധം

news image
Feb 4, 2026, 9:39 am GMT+0000 payyolionline.in

അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെ പോസ്റ്റർ പ്രതിഷേധം. അരൂരിൽ ദേശാടനപക്ഷികളെ യു ഡി എഫ് സ്ഥാനാർഥിയായി വേണ്ടെന്നാണ് പോസ്റ്റർ. അരൂരുകാരൻ യു ഡി എഫ് സ്ഥാനാർഥിയാകട്ടെ എന്ന് പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്.യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണ്ഡലത്തിൽ വിവിധയിടങ്ങളിലാണ് പോസ്റ്റർ ഉയർന്നത്. “പാർട്ടി വളർത്താൻ അരൂരുകാരും… ലാഭം കൊയ്യാൻ പറന്നിറങ്ങുന്നവരും വേണ്ട” എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe