ആറളം ഫാമിൽ ദുരൂഹ സാഹചര്യത്തിൽ ദമ്പതികൾക്ക് പൊള്ളൽ: ഭർത്താവും മരിച്ചു

news image
Jun 28, 2023, 7:55 am GMT+0000 payyolionline.in

ഇരിട്ടി ∙ ആറളം ഫാമിൽ ദുരൂഹ സാഹചര്യത്തിൽ ദമ്പതികൾക്ക് പൊള്ളലേറ്റ സംഭവത്തിൽ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. ആറളം ഫാം ബ്ലോക്ക് 13ൽ താമസിക്കുന്ന സനൽ (അജിത് -30) ആണു മരിച്ചത്. ഭാര്യ സുമി (28) നേരത്തേ മരിച്ചിരുന്നു. 5 ദിവസം മുൻപ് വീട്ടിൽവച്ചു ഗുരുതരമായി പൊള്ളലേറ്റ ഇരുവരും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: അഭിജിത് (6), അഭിരാമി (3).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe