പാലക്കാട്: ആശ വർക്കർമാർക്ക് 12000 വർഷം തോറും നൽകുമെന്ന് പാലക്കാട് നഗരസഭ. ബജറ്റ് പ്രസംഗത്തിലാണ് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം നഗരസഭയിലെ ഓരോ ആശ വർക്കർക്കും ആയിരം രൂപ വീതം അധിക വരുമാനം ലഭിക്കും. ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്.
ആശാ വർക്കർമാർക്ക് അധിക ധനസഹായം പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ; വർഷം തോറും 12000 രൂപ നൽകും

Mar 26, 2025, 12:45 pm GMT+0000
payyolionline.in
മെസി ഒക്ടോബറിൽ കേരളത്തിൽ; അർജന്റീന ടീം കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് H ..
കുഞ്ഞ് ജനിച്ച ആഘോഷത്തിന് ലഹരി പാർട്ടി, എംഡിഎംഎയും കഞ്ചാവും സിറിഞ്ചും പിടിച്ചെ ..