‘ഇത് കോൺഗ്രസിന്‍റെ തിരിച്ചുവരവ്,എംഎൽഎമാരുടെ നിലപാട് കൂടി അറിഞ്ഞ് മുഖ്യമന്ത്രിയെ നിശ്ചയിക്കും ‘കെസിവേണുഗോപാല്‍

news image
May 13, 2023, 8:25 am GMT+0000 payyolionline.in

ദില്ലി: കര്‍ണാടകത്തില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതില്‍ സന്തോഷിച്ച് പ്രതികരണവുമായി നേതാക്കള്‍ രംഗത്ത്.ഇത് കോൺഗ്രസിന്‍റെ തിരിച്ചുവരവാണെന്ന് കെസി വേണുഗോപാോൽ പറഞ്ഞു. എംഎൽഎമാരുടെ നിലപാട് കൂടി അറിഞ്ഞ് മുഖ്യമന്ത്രിയെ നിശ്ചയിക്കും.വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞുവെന്ന് ശശി തരൂർ പറഞ്ഞു.പ്രതിപക്ഷത്തിന്‍റെ ഐക്യത്തിന്‍റെ സമയമാണിത്..വലിയസന്തോഷംനിറഞ്ഞനിമിഷമണിത്.പ്രാദേശിക നേതൃത്വത്തിന്‍റെ ശക്തിയാണ് വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe