തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.
- Home
- Latest News
- ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത! 2 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത! 2 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Share the news :
![news image](https://payyolionline.in/wp-content/uploads/2024/05/size-new-35-2-97-copy-297.jpg)
May 22, 2024, 3:47 am GMT+0000
payyolionline.in
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയിൽ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമ ..
മലപ്പുറം എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു
Related storeis
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും കഞ്...
Jun 23, 2024, 4:40 pm GMT+0000
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ഉൾപ്പെടെ 2 സിആര്‍പിഎഫ് ജവാ...
Jun 23, 2024, 4:27 pm GMT+0000
വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കെഎസ്യു ജില്ലാ പ്രസിഡന്...
Jun 23, 2024, 4:20 pm GMT+0000
‘ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ, ഭരണവിരുദ്ധ വികാരം തോൽവിയിൽ ആ...
Jun 23, 2024, 4:13 pm GMT+0000
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും: മന്ത്രി
Jun 23, 2024, 2:28 pm GMT+0000
ന്യൂനമർദ്ദ പാത്തി; കോഴിക്കോടടക്കം 12 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ...
Jun 23, 2024, 2:11 pm GMT+0000
More from this section
കള്ളക്കുറിച്ചി ദുരന്തം: തമിഴ്നാട് ഭരിച്ച എല്ലാ സര്‍ക്കാരുകളും ഉത്ത...
Jun 23, 2024, 10:22 am GMT+0000
നീറ്റ് യുജി പരീക്ഷാ ക്രമക്കേട്: അന്വേഷണം സിബിഐക്ക് വിട്ടു, സമഗ്ര അന...
Jun 23, 2024, 9:11 am GMT+0000
അറ്റ്ലാന്റ സ്റ്റേഡിയത്തിൽ ബാലുശ്ശേരിയുടെ പോസ്റ്റർ; വൈറല്‍
Jun 23, 2024, 8:41 am GMT+0000
‘പച്ചമനുഷ്യനൊരു ഹൃദയാശ്ലേഷം’; മുൻമന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിച്ച്...
Jun 23, 2024, 8:34 am GMT+0000
യുവതിക്കുനേരെ ക്രൂരമായ ആള്‍ക്കൂട്ട വിചാരണയും പീഡനവും, 4 പേര് അറസ്റ...
Jun 23, 2024, 7:07 am GMT+0000
സിഗ്നൽ പോസ്റ്റിൽ ഇടിച്ചു; കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മര...
Jun 23, 2024, 6:59 am GMT+0000
കോഴിക്കോട് ബാര്‍ ജീവനക്കാരനെ കഴുത്തിന് വെട്ടിയ സംഭവത്തില്‍ റിസോര്‍ട...
Jun 23, 2024, 6:11 am GMT+0000
സിഗ്നൽ പോസ്റ്റിൽ ഇടിച്ചു; കൊച്ചി മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവ...
Jun 23, 2024, 6:02 am GMT+0000
ചൈനീസ് സൈബര്‍ തട്ടിപ്പിനായി കേരളത്തിൽ നിന്ന് സിംകാര്‍ഡുകള്‍, ഞെട്ടി...
Jun 23, 2024, 5:43 am GMT+0000
നീറ്റ് പിജി പരീക്ഷ മാറ്റിയ നടപടി: മോദി ഭരണത്തിൽ വിദ്യാഭ്യാസ രംഗം തക...
Jun 23, 2024, 5:06 am GMT+0000
ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചു; സൂരജ് രേവണ്ണ അറസ്റ്റിൽ
Jun 23, 2024, 4:35 am GMT+0000
വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർ ജാഗ്രതൈ; നടപടി കടുപ്പിക്കുന്...
Jun 23, 2024, 4:13 am GMT+0000
ഒആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; വയനാട്ടിൽ നിന്നുള്...
Jun 23, 2024, 4:07 am GMT+0000
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ റെഡ് അലർട്...
Jun 23, 2024, 4:04 am GMT+0000
നീറ്റ് യുജി പരീക്ഷാ ക്രമക്കേട്: അന്വേഷണം സിബിഐക്ക് വിട്ടു, സമഗ്ര അന...
Jun 23, 2024, 3:57 am GMT+0000