കോഴിക്കോട്∙ 13 വയസ്സുകാരന് കാർ ഓടിക്കാൻ നൽകിയ പിതാവിനെതിരെ കേസെടുത്ത് പൊലീസ്. ചെക്യാട് വേവം സ്വദേശി തേര്‍ക്കണ്ടിയില്‍ നൗഷാദി(37) നെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. കാര്‍ കസ്റ്റഡിയിലെടുത്തു. 13 വയസ്സുകാരൻ കാർ ഓടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് നടപടി.കഴിഞ്ഞ ഒക്ടോബർ 24നായിരുന്നു സംഭവം. വീടിന് മുൻവശത്തെ റോഡിലൂടെ ചെറിയ കുട്ടി തനിയെ ഇന്നോവ കാർ ഓടിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. പിന്നാലെ ഒട്ടേറെപ്പേർ വിമർശനവുമായി എത്തി. കേരള പൊലീസിന്റെ ശുഭയാത്ര പോർട്ടലിൽ പരാതിയായി എത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും കാർ കസ്റ്റഡിയിൽ എടുത്തതും. ഒരു മാസം മുൻപ് സ്കൂട്ടറിന്റെ പിന്നിൽ ചെറിയ കുട്ടിയെ തിരിച്ചിരുത്തി യാത്ര ചെയ്യുന്ന വിഡിയോ വിവാദമായിരുന്നു. അന്നും പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തിരുന്നു.
- Home
- Latest News
- ഇന്നോവ ഓടിച്ച് 13കാരൻ, വിഡിയോ വൈറൽ; പിന്നാലെ നടപടിയുമായി പൊലീസ്, പിതാവിനെതിരെ കേസ്
ഇന്നോവ ഓടിച്ച് 13കാരൻ, വിഡിയോ വൈറൽ; പിന്നാലെ നടപടിയുമായി പൊലീസ്, പിതാവിനെതിരെ കേസ്
Share the news :

Mar 15, 2025, 9:07 am GMT+0000
payyolionline.in
നല്ല ഐഡിയ! മീൻ പീര റെസിപ്പി ട്രൈ ചെയ്യാം. എങ്ങനെ തയ്യാറാക്കാം എന്ന് പറഞ്ഞാലോ ..
വാക്കുതര്‍ക്കം കയ്യാങ്കളിയായി; പാലക്കാട് അച്ഛനും മകനും വെട്ടേറ്റു, ബന്ധുവായ യ ..
Related storeis
വാക്കുതര്‍ക്കം കയ്യാങ്കളിയായി; പാലക്കാട് അച്ഛനും മകനും വെട്ടേറ്റു, ...
Mar 15, 2025, 10:19 am GMT+0000
നല്ല ഐഡിയ! മീൻ പീര റെസിപ്പി ട്രൈ ചെയ്യാം. എങ്ങനെ തയ്യാറാക്കാം എന്ന...
Mar 15, 2025, 7:58 am GMT+0000
കേരളത്തിൽ 2025-ലെ ബാങ്ക് അവധി ദിവസങ്ങൾ; അറിയേണ്ടതെല്ലാം
Mar 15, 2025, 7:54 am GMT+0000
‘ഒരു പൊതി കഞ്ചാവിന് 500 രൂപ, മുൻകൂട്ടി ബുക്ക് ചെയ്താൽ 300, ഇടപാട് വ...
Mar 15, 2025, 7:44 am GMT+0000
തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം; ഇന്റേണൽ കമ്മിറ്റി രൂപവത്കരിക്കാത്തത് ...
Mar 15, 2025, 7:08 am GMT+0000
കുട്ടികൾ പൊതുമുതൽ നശിപ്പിച്ചാൽ ഉത്തരവാദി രക്ഷിതാക്കൾ; നഷ്ടം രക്...
Mar 15, 2025, 7:06 am GMT+0000
More from this section
പെരുമ്പാവൂരിൽ ബൈക്ക് യാത്രികനു നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; വന...
Mar 15, 2025, 6:03 am GMT+0000
കോഴിക്കോട് ജില്ലയിൽ ഇന്ന് ; മൂന്നു പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം...
Mar 15, 2025, 5:55 am GMT+0000
സെക്സ് റാക്കറ്റിന്റെ പിടിയിൽ നിന്ന് നാലു നടിമാരെ രക്ഷപ്പെടുത്തി; ഒ...
Mar 15, 2025, 5:47 am GMT+0000
വടകര റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്ന് വിദ്യാർഥികൾ മ...
Mar 15, 2025, 5:36 am GMT+0000
മുചുകുന്ന് കോട്ട കോവിലകം ക്ഷേത്ര ഉൽസവത്തിനിടെ വെടിക്കെട്ട് അപകടം ; ...
Mar 15, 2025, 4:39 am GMT+0000
കൊയിലാണ്ടിയില്‍ ലോറിയിടിച്ച് ഡയാലിസ് രോഗി മരിച്ചു
Mar 15, 2025, 4:31 am GMT+0000
വടകരയില്‍ ഹോളി ആഘോഷം അവസാനിച്ചത് കൂട്ടത്തല്ലില്‍; 5 പേര്‍ക്ക് പരിക്ക്
Mar 15, 2025, 3:59 am GMT+0000
ശബരിമല നട തുറന്നു, മീനമാസപൂജകൾക്കായി; കാത്തുനിൽക്കാതെ ദർശനം നടത്താം
Mar 15, 2025, 3:50 am GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിന...
Mar 15, 2025, 2:32 am GMT+0000
മുഖ്യമന്ത്രിയും ധനമന്ത്രിയും കണ്ടു, കേന്ദ്രംകനിഞ്ഞു; 5990 കോടി കൂടി...
Mar 14, 2025, 4:54 pm GMT+0000
പാക് എയർലൈൻസ് വിമാനം ലാഹോറിൽ ലാൻഡ് ചെയ്തത് ഒരു ചക്രമില്ലാതെ! അന്വേഷണം
Mar 14, 2025, 4:35 pm GMT+0000
കോഴിക്കോട് പൊലീസ് വിദേശികളെ പിടികൂടിയത് പഞ്ചാബിൽ നിന്ന്; രണ്ട് പേരു...
Mar 14, 2025, 3:41 pm GMT+0000
വ്യക്തിവിരോധം തീര്‍ക്കാൻ വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു; ഹൈക്കോടതി
Mar 14, 2025, 3:15 pm GMT+0000
പ്രതിസന്ധി വരുന്നു..; രാത്രികാല വൈദ്യുതി ആവശ്യം ആറായിരം മെഗാവാട്ട്,...
Mar 14, 2025, 2:55 pm GMT+0000
എസ്എസ്എൽസി പരീക്ഷയിൽ ഉത്തരം തെറ്റി, മാനസിക സമ്മർദ്ദം; തകഴിയിൽ അമ്മയ...
Mar 14, 2025, 12:35 pm GMT+0000