ഇരിങ്ങൽ കയനോളി അമ്മാളു അമ്മ അന്തരിച്ചു 

news image
Oct 26, 2025, 2:07 pm GMT+0000 payyolionline.in

ഇരിങ്ങൽ : കയനോളി അമ്മാളു അമ്മ ( 80 ) അന്തരിച്ചു .

ഭർത്താവ് : പരേതനായ ഗോപാലൻ നായർ (റിട്ട. പോസ്റ്റ്‌ മാസ്റ്റർ ഇരിങ്ങൽ ). മക്കൾ : ശോഭന (പോസ്റ്റൽ ഡിപ്പാർട്മെന്റ് , കൊല്ലം ) പുഷ്പ, ജയ ലക്ഷ്മി (ആർ. ഡി. ഏജന്റ് ഇരിങ്ങൽ പോസ്റ്റ്‌ ഓഫീസ് ), ഷീജ

മരുമക്കൾ : ചന്ദ്രൻ കൊല്ലം (ഡോക്യുമെന്റ് റൈറ്റർ, കൊയിലാണ്ടി,) പരേതനായ ഗോപാലൻ നായർ ( പനക്കൽ പലയാട് )

ശിവൻ മേപ്പയിൽ, ബാബുരാജ് ചമ്മാള്ളി. ഓയിൽ മിൽ

സഞ്ചയനം : ബുധൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe