ഇരിങ്ങൽ കൊവ്വപ്പുറത്ത് കുനി കേളപ്പൻ അന്തരിച്ചു

news image
Nov 17, 2025, 5:29 am GMT+0000 payyolionline.in

ഇരിങ്ങൽ കൊവ്വപ്പുറത്ത് കുനി കേളപ്പൻ (87)അന്തരിച്ചു . ഭാര്യ: പരേതയായ മീനാക്ഷി മക്കൾ: വിജയൻ (ബാബു), രാമകൃഷ്ണൻ (ദുബായ്)ഉഷ മരുമക്കൾ: രമ, സ്മിത, ശശി(ഒഞ്ചിയം) സംസ്ക്കാരം ഇന്ന്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe