ഇരിങ്ങൽ കൊവ്വപ്പുറത്ത്കുനി വിജയൻ (ബാബു ) അന്തരിച്ചു

news image
Feb 10, 2026, 3:52 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ കൊവ്വപ്പുറത്ത് കുനി വിജയൻ (ബാബു – 62) അന്തരിച്ചു. ഭാര്യ: രമ മക്കൾ: അഭിഷേക്, അർഷ.അച്ഛൻ: പരേതനായ കേളപ്പൻ  അമ്മ :പരേതയായ മീനാക്ഷി . സഹോദരങ്ങൾ :രാമകൃഷ്ണൻ (ദുബൈ) ,ഉഷ (ഒഞ്ചിയം) സംസ്ക്കാരം രാവിലെ 9 മണിക്ക് ഇരിങ്ങൽ വീട്ടുവളപ്പിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe