ഇരിങ്ങൽ കോട്ടക്കൽ താരേമ്മൽ വിശ്വനാഥൻ അന്തരിച്ചു

news image
Jan 16, 2025, 2:54 pm GMT+0000 payyolionline.in

ഇരിങ്ങൽ : ഇരിങ്ങൽ കോട്ടക്കൽ താരേമ്മൽ വിശ്വനാഥൻ(63) അന്തരിച്ചു. ഭാര്യ : രാധ. മക്കൾ: വിൻസി, ജിൻസി, റിൻഷിത. മരുമക്കൾ സുജിത് (വിയംചിറ ), പ്രബീഷ് ( കോഴിക്കോട്), വിശാന്ത് ( അയനിക്കാട് ). സഹോദരങ്ങൾ: പരേതനായ സുരേഷ് ബാബു, മോഹിനി (കൊയിലാണ്ടി), പ്രവീൺ (കോട്ടക്കൽ ). സഞ്ചയനം ജനുവരി 19 ഞായറാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe