പയ്യോളി : ഇരിങ്ങൽ കോട്ടക്കൽ തോട്ടും മുഖത്ത് നൂർമൻസിൽ ഇസ്മായിൽ (82) അന്തരിച്ചു. കോട്ടക്കൽ മഹല്ല് പ്രസിഡന്റ് ,
ഇലാഹിയ്യ മസ്ജിദ് & മദ്രസ്സ പ്രസിഡൻറ് , മുസ്ലിം ലീഗ് കോട്ടക്കൽ സൗത്ത് ശാഖാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾഅലങ്കരിച്ചിട്ടുണ്ട് .
ഭാര്യ: നബീസ കുനിമ്മൽ. മക്കൾ: നസീറ , റസീന ബാനു, ഫൈസൽ(ഖത്തർ ) , സമീർ(ബഹറിൻ ), സമീറ മരുമക്കൾ: ഹാരിസ്, ഖാദർ (പാലോളിപ്പാലം), ഫിദ (വടകര),റിയാസ് ( തിക്കോടി). സഹോദരങ്ങൾ: നഫീസ , കുഞ്ഞാമു (തലശ്ശേരി )