പയ്യോളി : ഇരിങ്ങൽ – കോട്ടക്കൽ മുസ്ലിം ലീഗിൻ്റെപ്രാദേശികനേതാവും,കെ.എൻ.എം.കോട്ടക്കൽ യൂണിറ്റ് പ്രസിഡണ്ടുമായ പി.വി.ലത്തീഫിൻ്റെ ഭാര്യ ബൈത്താൻ്റെവിട നഫീസ (60) അന്തരിച്ചു.
മുൻ അഗ്രിക്കൾച്ചറൽ ഡയരക്ടർ പരേതനായ എസ്.വി മഹമൂദ് സാഹിബിൻ്റേയും പരേതയായ ബൈത്താൻ്റവിട ആയിഷയുടേയും മകളാണ്.
മക്കൾ:മുഹമ്മദ് ഷിറാസ് (ഖത്തർ) ,
മുഹമ്മദ് സഫ് വാൻ (സെ ട്രാ ഗാലറി ,എറണാകുളം)
മരുമക്കൾ :നുസ്റത്ത് ,സുഫാന.
സഹോദരങ്ങൾ: എസ്.വി.സലീം ,റഫീഖ് ,ഷമീം (ദുബായ്), ആരിഫ ബാനു ,പരേതയായ സുമയ്യ.
നമസ്കാരം :വൈകീട്ട് 4.30ന് കോട്ടക്കൽ സലഫി മസ്ജിദിൽ.
ഖബറടക്കം : കോട്ടക്കൽ ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ.
