ഇരിങ്ങൽ തട്ടാന്റവിട നാരായണൻ നിര്യാതനായി

news image
Aug 28, 2025, 4:31 pm GMT+0000 payyolionline.in

പയ്യോളി: കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡണ്ടും സജീവ കോൺഗ്രസ് പ്രവർത്തകനുമായ ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം തട്ടാൻ്റവിട നാരായണൻ (75) നിര്യാതനായി.
ഭാര്യ: മാലതി .മക്കൾ :മിനി, പരേതയായ ലിനി. മരുമകൻ :രാജീവൻ (കീഴൂർ). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കണ്ണൻ, ഗോപാലൻ, നാണു, കണാരൻ, ചോയി,കുട്ടൂലി, മാതു, ജാനു, കയ്യിൽ മാതു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe