ഇരിങ്ങൽ പരേതനായ ഒറ്റക്കുറ്റിയിൽ ഗോപാലൻ മകൻ ശശികുമാർ മാക്കന്നാരി നിര്യാതനായി

news image
Jan 16, 2026, 4:14 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ പരേതനായ ഒറ്റക്കുറ്റിയിൽ ഗോപാലൻ മകൻ ശശികുമാർ മാക്കന്നാരി( 55) നിര്യാതനായി
ഭാര്യ : റിജില ഇരിങ്ങത്ത്
മകൾ : ധ്യുവലക്ഷ്മി
അമ്മ: പരേതയായ ലക്ഷ്മി
സഹോദരങ്ങൾ: സുരേഷ് ബാബു (മെഡിക്കൽ ഷോപ്പ്)
അനിത
സംസ്കാരം വെള്ളി രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe