ഇരിങ്ങൽ പാച്ചാക്കലിന് സമീപം പാലം പുന്നത്തുമ്മൽ അമ്മാളുഅമ്മ നിര്യാതയായി.

news image
Aug 4, 2026, 3:39 pm GMT+0000 payyolionline.in

ഇരിങ്ങൽ: ഇരിങ്ങൽ പാച്ചാക്കലിന് സമീപം പാലം പുന്നത്തുമ്മൽ അമ്മാളുഅമ്മ (88) നിര്യാതയായി. ഭർത്താവ്:പരേതനായ ശങ്കരൻ നായർ. മകൻ:പദ്മനാഭൻ. മരുമകൾ:പ്രേമ (കീഴരിയൂർ), സഹോദരി: മാധവി അമ്മ (ഇരിങ്ങത്ത്). സംസ്കാരം: നാളെ രാവിലെ 10 മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe