ദില്ലി: ഉത്തരാഖണ്ഡ് സിൽകാര ടണൽ രക്ഷാദൗത്യം വിജയം. ടണലിൽ നിന്ന് എല്ലാ തൊഴിലാളികളെയും പുറത്തെത്തിച്ചു. 41തൊഴിലാളികളാണ് ടണലിൽ കുടുങ്ങിയിരുന്നത്. ഇവരെ പൂർണമായും പുറത്തെത്തിച്ചു. 17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്.പുറത്തെത്തിച്ച എല്ലാവർക്കും പ്രാഥമിക വൈദ്യ പരിശോധന നൽകി. തൊഴിലാളികളുമായി അഞ്ച് ആംബുലൻസുകൾ ആശുപത്രിയിലേക്ക് പോയി. നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കരസേന ഉൾപ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.
- Home
- Latest News
- ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം; എല്ലാ തൊഴിലാളികളും പുറത്തെത്തി
ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം; എല്ലാ തൊഴിലാളികളും പുറത്തെത്തി
Share the news :
Nov 28, 2023, 4:08 pm GMT+0000
payyolionline.in
ഇരിങ്ങൽ സർഗാലയ അന്തർദേശീയ കലാകരകൗശലമേള; സ്വാഗതസംഘം രൂപീകരിച്ചു
ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ആന പുന്നത്തൂർ ആനക്കോട്ടയിലെ ‘താരR ..
Related storeis
ആന്റണി രാജുവിന് സുപ്രീം കോടതിയിൽ തിരിച്ചടി; തൊണ്ടി മുതൽ കേസിൽ തുടർ ...
Nov 20, 2024, 7:00 am GMT+0000
ശരിയെഴുതാൻ പാലക്കാട്: ആദ്യ മണിക്കൂറിൽ മികച്ച പോളിങ്
Nov 20, 2024, 6:51 am GMT+0000
68 പേരുടെ ജീവനെടുത്ത കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; സിബിഐ അന്വേഷണത...
Nov 20, 2024, 6:41 am GMT+0000
പകുതി സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; മലിനീകരണം കുറയ്ക്കാൻ ദ...
Nov 20, 2024, 6:31 am GMT+0000
ആലപ്പുഴയിൽ പേവിഷ ബാധ വാക്സിനെടുത്തശേഷം തളർന്ന് കിടപ്പിലായിരുന്ന വയോ...
Nov 19, 2024, 5:45 pm GMT+0000
അർജന്റീന ടീം കേരളത്തിലേക്ക്; നിർണായക പ്രഖ്യാപനം നാളെ
Nov 19, 2024, 5:03 pm GMT+0000
More from this section
ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന
Nov 19, 2024, 4:20 pm GMT+0000
നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; അമ്മുവിന്റെ വീട്ടിലെത്തി മൊഴിയെടുത...
Nov 19, 2024, 3:56 pm GMT+0000
പാലക്കാട് നാളെ ബൂത്തിലേക്ക്; അങ്കത്തട്ടിൽ 10 പേർ
Nov 19, 2024, 3:46 pm GMT+0000
സന്ദീപ് വാരിയർക്കെതിരെ സിപിഎമ്മിന്റെ പരസ്യം അനുമതി വാങ്ങാതെ; അന്വേഷ...
Nov 19, 2024, 2:43 pm GMT+0000
കളമശ്ശേരിയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; ഫ്ലാറ്റിൽ വന്നവരെ കേന്ദ്ര...
Nov 19, 2024, 2:21 pm GMT+0000
അനുമതിയില്ലാതെ ചട്ടം ലംഘിച്ച് പത്രങ്ങളില്‍ പരസ്യം, തെരഞ്ഞെടുപ്പ് കമ...
Nov 19, 2024, 2:03 pm GMT+0000
റഷ്യൻ പ്രസിഡന്റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്, വാർഷിക ഉച്ചകോടിയ...
Nov 19, 2024, 1:45 pm GMT+0000
‘സുപ്രധാനമായ ഏത് ആക്രമണത്തിനും മറുപടി ആണവായുധം’: ആണവനയം പരിഷ്കരിച്...
Nov 19, 2024, 1:25 pm GMT+0000
അഹിന്ദുക്കളായ ജീവനക്കാർ ഒഴിഞ്ഞുപോകണമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാന...
Nov 19, 2024, 1:04 pm GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് ഇനി പണം നല്‍കണം
Nov 19, 2024, 12:40 pm GMT+0000
പത്തനംതിട്ടയിൽ കത്തിയത് 8 വർഷം പഴക്കമുള്ള കെഎസ്ആർടിസി; നഷ്ടം 14 ലക്ഷം
Nov 19, 2024, 12:26 pm GMT+0000
‘മുനമ്പം വിഷയത്തിൽ സുരേഷ് ഗോപി നടത്തിയത് വിദ്വേഷ പ്രസ്താവന...
Nov 19, 2024, 12:12 pm GMT+0000
കൃത്രിമ മഴ പെയ്യിക്കാൻ കേന്ദ്രത്തിന്റെ അനുമതി തേടി ഡൽഹി സർക്കാർ
Nov 19, 2024, 12:00 pm GMT+0000
സി.പി.എം നടത്തിയത് കാഫിര്‍ സ്ക്രീന്‍ ഷോട്ടിന് സമാനമായ വര്‍ഗീയ പ്രച...
Nov 19, 2024, 10:43 am GMT+0000
‘നയന്‍താര ആ പറഞ്ഞത് ശരിയായ കാര്യമല്ല’: പ്രതികരിച്ച് ധനു...
Nov 19, 2024, 10:42 am GMT+0000