കൊല്ലം: ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒൻപത് പേര്‍ക്ക് പരിക്കേറ്റു. ഭിന്നശേഷിക്കാരനായ തമിഴ്നാട് കൊടമംഗലം സ്വദേശി പരശുരാമൻ (60) ആണ് മരിച്ചത്. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. പള്ളിത്തോട്ടം സ്വദേശി സിബിൻ കസ്റ്റഡിയിൽ. ഹാര്‍ബര്‍ റോഡിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. മൂന്നാംകരയിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെല്ലാം കൊടമംഗലം സ്വദേശികളാണ്. അപകടത്തിൽ പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറിയതാണ് മരണത്തിലേക്ക് നയിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബൈക്ക് ഓടിച്ചിരുന്ന സിബിനും പരിക്കുണ്ട്.
- Home
- Latest News
- ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; കൊല്ലത്ത് ഒരു മരണം, 9 പേര്‍ക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ
ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; കൊല്ലത്ത് ഒരു മരണം, 9 പേര്‍ക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ
Share the news :
Mar 23, 2024, 4:12 am GMT+0000
payyolionline.in
കോടികളുടെ ബോണ്ട് വാങ്ങി, അടുത്ത മാസം പദ്ധതി അനുമതി; നിഫ്റ്റി കമ്പനികളിൽ നിന്ന ..
റഷ്യയിൽ ഐഎസ് ഭീകരാക്രമണം: മോസ്കോയിൽ വെടിവെപ്പും സ്ഫോടനങ്ങളും, 62 ലേറെ മരണം, 1 ..
Related storeis
കണ്ണൂരിൽ കുഞ്ഞിന്റെ കാലിൽ സൂചിക്കഷ്ണം; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്
Jan 20, 2025, 1:39 pm GMT+0000
ജനുവരി 22ലെ പണിമുടക്ക്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
Jan 20, 2025, 1:12 pm GMT+0000
ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: സൈനികന് വീരമൃത്യു
Jan 20, 2025, 12:44 pm GMT+0000
കലോത്സവ റിപ്പോർട്ടിങിലെ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെത...
Jan 20, 2025, 11:58 am GMT+0000
നിറത്തിന്റെ പേരിൽ അവഹേളനം; നവവധുവിന്റെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ...
Jan 20, 2025, 10:53 am GMT+0000
വയനാട്ടിൽ മന്ത്രവാദത്തിന്റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക ...
Jan 20, 2025, 10:50 am GMT+0000
More from this section
ദേശീയ ഗെയിംസിൽ കേരളം 29 കായിക ഇനങ്ങളിലായി പങ്കെടുക്കും
Jan 20, 2025, 9:32 am GMT+0000
ആദ്യ ദേശീയ ആയുഷ് സാമ്പിള്‍ സര്‍വേയില്‍ കേരളത്തിന് ചരിത്ര നേട്ടം- വീ...
Jan 20, 2025, 9:27 am GMT+0000
കേരളത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീയായി ഗ്രീഷ്മ;...
Jan 20, 2025, 8:20 am GMT+0000
സംസ്ഥാനത്തെ മ്യൂസിയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലാക്കും- കടന്നപ്പള്ള...
Jan 20, 2025, 8:15 am GMT+0000
‘പൊന്നുമോന് നീതി കിട്ടി, നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദി’; പൊട്ടി...
Jan 20, 2025, 7:18 am GMT+0000
വാളയാർ കേസ്: എം.ജെ.സോജന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ്; ഹർജി തള്ളി ...
Jan 20, 2025, 7:11 am GMT+0000
ചേന്ദമംഗലം കൂട്ടക്കൊല: ഋതു ജയന്റെ വീട് തകർത്ത് നാട്ടുകാർ, തെളിവെടു...
Jan 20, 2025, 7:09 am GMT+0000
ഷാരോൺ വധക്കേസിൽ കാമുകി ഗ്രീഷ്മക്ക് വധശിക്ഷ; ഗ്രീഷ്മയുടെ അമ്മാ...
Jan 20, 2025, 6:21 am GMT+0000
ഒന്നരവയസുള്ള കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്; പ്രതിയായ അമ്മ...
Jan 20, 2025, 5:57 am GMT+0000
നെയ്യാറ്റിൻകര ഗോപൻ്റെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്, &#...
Jan 20, 2025, 5:53 am GMT+0000
72 അതിഥിത്തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തു : കണക്ക്
Jan 20, 2025, 5:16 am GMT+0000
ആരും പരിഭ്രാന്തരാകരുത്, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാളെ സൈറൺ മുഴങ്ങ...
Jan 20, 2025, 3:59 am GMT+0000
യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും
Jan 20, 2025, 3:54 am GMT+0000
ദേശീയപാതയുടെ ഡ്രൈനേജ് സ്ലാബ് തകരുന്നത് തുടരുന്നു: യാത്രക്കാർക്ക് ഭ...
Jan 20, 2025, 3:39 am GMT+0000
സമാന്തര സർവീസ് നടുവൊടിക്കുന്നു: പയ്യോളി – പേരാമ്പ്ര റൂട്ടിലെ ...
Jan 20, 2025, 3:33 am GMT+0000