ഉള്ളിയേരിയില്‍ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് കാൽനട യാത്രക്കാരന് പരിക്ക്.

news image
Oct 5, 2023, 1:33 pm GMT+0000 payyolionline.in
കൊയിലാണ്ടി:  ഉള്ളിയേരി പാലോറ ബസ്റ്റോപ്പിനടുത്തു ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് കാൽനട യാത്രക്കാരന് പരിക്ക്.   മനാട്ടുകാർ എത്തി പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്കാണ് അപകടം.  അപകടത്തിൽപ്പെട്ട ജീപ്പിലെ ഓയിൽ  റോഡിൽ പരന്നൊഴുകി . കൊയിലാണ്ടി അഗ്നി രക്ഷാ സേനയെത്തി റോഡ് വെള്ളമൊഴിച്ചു ഓയിൽ നീക്കം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe