എടത്തല കുറുംബക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; കുട്ടികൾ അടക്കം 7 പേർക്ക് പരുക്ക്

news image
Apr 2, 2025, 3:18 am GMT+0000 payyolionline.in

ആലുവ എടത്തല കുറുംബക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം. കുട്ടികൾ അടക്കം 7 പേർക്ക് പരിക്കേറ്റു. തീപ്പൊരി ദേഹത്തു വീണാണ് പരിക്ക്. എന്നാൽ പരിക്കേറ്റവരുടെ നില ​ഗുരുതരമല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe