ന്യൂഡൽഹി: രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനത്തിൽ എല്ലാവർക്കും നീതി ഉറപ്പാക്കുകയാണ് നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്യമെന്ന് ഓർമിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്. നീതിക്കായി കാത്തു നിൽക്കുന്ന അവസാന ആൾക്കും അത് ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നീതി ലഭ്യമാക്കാൻ കഴിയുന്നുവെന്നതാണ് നീതിന്യായ വ്യവസ്ഥയുടെ കരുത്ത്.ഏകപക്ഷീയമായ അറസ്റ്റുകളും കെട്ടിടം പൊളിക്കലും നിയമവിരുദ്ധമായ സ്വത്തുക്കളുടെ ഏറ്റെടുക്കലുമെല്ലാം ഉണ്ടാവുമ്പോൾ ജനങ്ങൾക്ക് ജഡ്ജിമാരിൽ ആശ്വാസം കണ്ടെത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘവാളിന്റെ സാന്നിധ്യത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.ഭരണഘടന സ്ഥാപനങ്ങൾ നിർവചിക്കപ്പെട്ട പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഭരണഘടന ജുഡീഷ്യറിക്ക് സവിശേഷമായ അധികാരം നൽകിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. നീതി ലഭ്യമാക്കുന്നതിലെ തടസങ്ങൾ നീക്കുകയാണ് ജുഡീഷ്യറിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
- Home
- Latest News
- ‘എല്ലാവർക്കും നീതി ഉറപ്പാക്കണം’; ഏകപക്ഷീയ അറസ്റ്റുകളും കെട്ടിടം പൊളിക്കലും പരാമർശിച്ച് ചീഫ് ജസ്റ്റിസ്
‘എല്ലാവർക്കും നീതി ഉറപ്പാക്കണം’; ഏകപക്ഷീയ അറസ്റ്റുകളും കെട്ടിടം പൊളിക്കലും പരാമർശിച്ച് ചീഫ് ജസ്റ്റിസ്
Share the news :
Aug 15, 2023, 11:31 am GMT+0000
payyolionline.in
പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റ ..
കുട്ടികളുടെ നടപടി വിഷമമുണ്ടാക്കി; കാഴ്ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച് ..
Related storeis
‘സ്ത്രീ-പുരുഷ തുല്യത വേണം, സമ്മതിച്ചു കൊടുക്കാത്തവരെ എന്തുവിള...
Jan 25, 2025, 7:41 am GMT+0000
റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറണം; ഭക്ഷണം നിഷേധിക്കുന്ന സാഹച...
Jan 25, 2025, 7:39 am GMT+0000
കൊയിലാണ്ടി ടൗണിൽ പാർക്കിങ്ങിന് ഇടമില്ല: വാഹന ഉടമകൾ വട്ടം ചുറ്റുന്നു
Jan 25, 2025, 6:35 am GMT+0000
വിജിലൻസ് കേസ് അപമാനിക്കാൻ – പി.വി. അൻവർ
Jan 25, 2025, 4:31 am GMT+0000
കുംഭമേളക്കടുത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു; ആളപായമ...
Jan 25, 2025, 4:26 am GMT+0000
കെ സുധാകരനുമായി നല്ല ബന്ധമെന്ന് വിഡി സതീശൻ; വന്യജീവി പ്രശ്നത്തിൽ സർ...
Jan 25, 2025, 3:54 am GMT+0000
More from this section
വയനാട് വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും എത്തിക്കും
Jan 24, 2025, 5:47 pm GMT+0000
വയനാട് ആളെക്കൊല്ലി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവ്
Jan 24, 2025, 5:30 pm GMT+0000
പിക്കപ്പ് വാൻ ഓടിച്ച് രാജസ്ഥാൻ സ്വദേശിയായ 12കാരൻ; ആലപ്പുഴയിൽ എംവിഡി...
Jan 24, 2025, 5:24 pm GMT+0000
’65 കഴിഞ്ഞവർക്ക് മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യചികിത്സ’; വ...
Jan 24, 2025, 5:06 pm GMT+0000
തൃശൂരിൽ ചിറ്റഞ്ഞൂർ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു
Jan 24, 2025, 3:30 pm GMT+0000
മൊബൈൽ ചാര്‍ജ്ജ് ചെയ്യവേ കുന്ദമംഗലത്ത് യുവതിയുടെ മൊബൈല്‍ ഫോണ്‍ പെട്ട...
Jan 24, 2025, 1:45 pm GMT+0000
കൊയിലാണ്ടിയില്‍ എഎസ്ഐയെ യുവാവ് മര്‍ദ്ദിച്ചു; പ്രതി പിടിയിൽ
Jan 24, 2025, 12:50 pm GMT+0000
ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണത്തിന് കാരണം വിഷാംശം ഉള്ളിൽ ചെന്ന്
Jan 24, 2025, 12:40 pm GMT+0000
കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Jan 24, 2025, 12:10 pm GMT+0000
പാർട്ടിയുണ്ടാക്കിയപ്പോൾ തന്നെ അടുത്ത മുഖ്യമന്ത്രി എന്നൊക്കെയാണ് പറയ...
Jan 24, 2025, 11:54 am GMT+0000
സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു
Jan 24, 2025, 11:52 am GMT+0000
ഗർഭച്ഛിദ്ര ഗുളിക ദാതാക്കളുടെ പോസ്റ്റുകൾ തടഞ്ഞ് ഇൻസ്റ്റയും ഫേസ്...
Jan 24, 2025, 11:21 am GMT+0000
സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാർഥ്യമ...
Jan 24, 2025, 11:04 am GMT+0000
നവീൻ ബാബുവിന്റെ ബന്ധുക്കൾ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ന...
Jan 24, 2025, 11:01 am GMT+0000
യുവതിയെ കടുവ കൊന്ന സംഭവം: മാനന്തവാടിയിൽ ശനിയാഴ്ച എസ്.ഡി.പി.ഐ ഹർത്താൽ
Jan 24, 2025, 10:53 am GMT+0000