എളാട്ടേരി അരുൺ ലൈബ്രറിയിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

news image
Mar 8, 2026, 5:00 am GMT+0000 payyolionline.in

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ  റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് എൻ.എം. നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ഗ്രന്ഥശാലാ പ്രവർത്തകനും താലൂക്ക് റിസോഴ്സ് പേഴ്സനുമായ ഇ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി.
വനിതാ വേദി സെക്രട്ടറി അനീഷ, പ്രസിഡന്റ് കെ. റീന, കെ.എം. ബാലകൃഷ്ണൻ, വി.കെ. ദീപ, ടി.എം. ഷീജ ബാലവേദി സെക്രട്ടറി അശ്വിൻ എന്നിവർ ചടങ്ങിൽ   സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe