കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശികളായ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന്‍ മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
- Home
- Latest News
- ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ 3 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, മരിച്ചത് അമ്മയും മക്കളും
ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ 3 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, മരിച്ചത് അമ്മയും മക്കളും
Share the news :

Feb 28, 2025, 3:45 am GMT+0000
payyolionline.in
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി; നെഞ്ചുലയുന് ..
തിക്കോടി പടന്നയിൽ താഴ ശ്രീരാഗിൽ സുഭാഷിണി അന്തരിച്ചു
Related storeis
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി; ന...
Feb 28, 2025, 3:41 am GMT+0000
സ്കൂൾ ബസുകളിൽ കാമറ നിർബന്ധമാക്കുന്നു
Feb 28, 2025, 3:38 am GMT+0000
നവജാത ശിശുവിനെ മോഷ്ടിച്ച് 14.5 ലക്ഷം രൂപക്ക് വിറ്റ കേസ...
Feb 28, 2025, 3:32 am GMT+0000
ലോ കോളജ് വിദ്യാർഥിനിയുടെ മരണം; ആൺസുഹൃത്തിനെ പൊലീസ...
Feb 28, 2025, 3:27 am GMT+0000
സ്വകാര്യഭാഗങ്ങളിൽ 28 സ്റ്റിച്ചുകൾ; തലക്കും ഗുരുതര പരിക്ക്, ക്രൂരബലാ...
Feb 28, 2025, 3:25 am GMT+0000
‘ഗൂഗിൾ പേജുകൾ റിവ്യൂചെയ്താൽ മതി, വീട്ടിലിരുന്ന് പണം സമ്പാദിക്...
Feb 27, 2025, 5:46 pm GMT+0000
More from this section
ആലുവ സബ്ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ ലഹരി കേസിലെ പ്രതികൾ മർദ്...
Feb 27, 2025, 2:51 pm GMT+0000
24 ലക്ഷം ടിക്കറ്റിൽ 19 ലക്ഷത്തോളം ഇപ്പോൾ തന്നെ വിറ്റഴിഞ്ഞു; ബമ്പർ ക...
Feb 27, 2025, 2:04 pm GMT+0000
സംസ്ഥാന സർക്കാരിൻ്റെ വൻ പ്രഖ്യാപനം: പിഎസ്സി ജോലി ലഭിക്കാൻ എസ്പിസി...
Feb 27, 2025, 1:53 pm GMT+0000
മലപ്പുറത്ത് അതിഥി തൊഴിലാളികൾ 10 കിലോ കഞ്ചാവുമായി പിടിയിൽ
Feb 27, 2025, 1:25 pm GMT+0000
3 മാസത്തെ കുടിശിക തീർത്ത് സർക്കാർ, ഓണറേറിയം വര്‍ധിപ്പിക്കാന്‍ ധനവകു...
Feb 27, 2025, 12:58 pm GMT+0000
നേര്യമംഗലം വനത്തിനുള്ളിൽ മൃഗങ്ങൾക്ക് കുടിവെള്ളമൊരുക്കി വനപാലകർ
Feb 27, 2025, 12:24 pm GMT+0000
നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ജാമ്യ ഹരജി കോടതി തള്ളി
Feb 27, 2025, 11:54 am GMT+0000
വിദ്യാഭ്യാസ വായ്പകളുടെ പലിശ സബ്സിഡികള്‍ ഡിജിറ്റല്‍ വാലറ്റുകള്‍ വഴി;...
Feb 27, 2025, 11:41 am GMT+0000
ഈ വരുമാനം കൃത്യമായി അറിയിക്കണം; പുതിയ ഭേദഗതികളുമായി ആദായ നികുതി വകു...
Feb 27, 2025, 11:12 am GMT+0000
നൈറ്റ് സർവീസ് ബസിൽ ജോലിയുടെ മറവിൽ ലഹരിക്കടത്ത്; രണ്ടുപേർ പിടിയിൽ
Feb 27, 2025, 11:02 am GMT+0000
വിദേശത്തും സൂപ്പർ ആണ് ഈ ഡെബിറ്റ് കാർഡുകൾ; ഷോപ്പിംഗ് ചെയ്യാൻ പ്ലാനുള...
Feb 27, 2025, 10:38 am GMT+0000
ഗ്യാസ് സ്ടൗ ഉപയോഗിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ; സുരക്ഷ ഉറപ്പ...
Feb 27, 2025, 10:24 am GMT+0000
വെഞ്ഞാറമൂട് കൊലപാതകം: മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിലേക്ക്; റിമാൻ്റ...
Feb 27, 2025, 10:19 am GMT+0000
വയനാട് പ്രിൻസിപ്പൽ കൃഷി ഓഫിസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; സ...
Feb 27, 2025, 10:14 am GMT+0000
വിവാദ പരാമർശം; തെലുങ്ക് നടൻ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ
Feb 27, 2025, 10:12 am GMT+0000