കാസർഗോഡ്: ഐടിഐ വിദ്യാർത്ഥിയെ വാടക ക്വാർട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നയബസാർ ചെറുഗോളിയിലെ വാടക ക്വാർട്ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് ബാഷ-നഫീസ ദമ്ബതികളുടെ മകൻ അബ്ദുല്‍ ശിഹാബ് ( 19 ) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടുകാർ മുറിയില്‍ നോക്കിയപ്പോഴാണ് ശിഹാബിനെ ജനാലയില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. കാസർകോട്ടെ ഐടിഐയില്‍ വിദ്യാർത്ഥിയായിരുന്നു. സംഭവമറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ കുമ്ബള പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി.
- Home
- Latest News
- ഐടിഐ വിദ്യാർത്ഥിയെ വാടക ക്വാർട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഐടിഐ വിദ്യാർത്ഥിയെ വാടക ക്വാർട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Share the news :
Dec 10, 2025, 12:07 pm GMT+0000
payyolionline.in
ഇനി എയര്‍ടെല്ലില്‍ എസ്എംഎസുകൾ വാട്സ്ആപ്പ് അനുഭവം നല്‍കും! എന്താണ് ആർസിഎസ് ..
പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ; സൈബർ ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ ലാപ്ടോപ്പ് എങ് ..
Related storeis
ഇനി എയര്‍ടെല്ലില്‍ എസ്എംഎസുകൾ വാട്സ്ആപ്പ് അനുഭവം നല്‍കും! എന്താണ് ...
Dec 10, 2025, 11:27 am GMT+0000
ഗോവ നിശാക്ലബ്ബ് തീപിടിത്തം; സ്ഥാപനത്തിന്റെ സഹ ഉടമ അറസ്റ്റിൽ
Dec 10, 2025, 11:07 am GMT+0000
കോഴിക്കോട്ട് കൊട്ടിക്കലാശത്തിനിടെ കത്തി വീശി സി.പി.എം പ്രവർത്തകൻ
Dec 10, 2025, 10:55 am GMT+0000
നോട്ടയും വിവിപാറ്റും ഇല്ല , വോട്ട് ചെയ്യാൻ പോകുമ്പോൾ അറിഞ്ഞിരിക്കാം...
Dec 10, 2025, 10:29 am GMT+0000
ഇനി ആധാർ കാർഡിന്റെ ഫോട്ടോകോപ്പി എടുക്കാൻ പറ്റില്ല
Dec 10, 2025, 10:13 am GMT+0000
സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച് നാടുവിട്ട മലയാളി യുവാവിനെ തിര...
Dec 10, 2025, 10:02 am GMT+0000
More from this section
വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച...
Dec 10, 2025, 9:33 am GMT+0000
രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തിയേക്കും; മ...
Dec 10, 2025, 9:07 am GMT+0000
രാത്രി ഗുഡ്സ് ഓട്ടോയിൽ രണ്ടുപേർ, ഒരാൾ ഓട്ടോയിലിരിക്കും, രണ്ടാമനിറങ്...
Dec 10, 2025, 9:00 am GMT+0000
ഇന്ത്യയിൽ 1.50 ലക്ഷം കോടിയുടെ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്; എ.ഐയിൽ ...
Dec 10, 2025, 8:48 am GMT+0000
യു.കെയിൽ നിയമവിരുദ്ധമായി ജോലി; ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ
Dec 10, 2025, 8:27 am GMT+0000
തിരുവല്ലയിൽ പോത്ത് വിരണ്ടോടി; തളക്കാൻ ശ്രമിക്കുന്നതിനിടെ ഏഴുപേർക്ക്...
Dec 10, 2025, 8:06 am GMT+0000
വിസ്മയ പാർക്ക് അവധി
Dec 10, 2025, 7:46 am GMT+0000
വൈകിട്ട് ആറിന് വരിയിൽ ഉള്ളവർക്കും വോട്ട് ചെയ്യാം
Dec 10, 2025, 7:44 am GMT+0000
വിവാഹമോചനങ്ങൾക്ക് സാക്ഷി പറഞ്ഞ് മടുത്തു; ബംഗളൂരൂവിലെ ക്ഷേത്രത്തിൽ വ...
Dec 10, 2025, 7:43 am GMT+0000
തൃശൂരിലും തിരുവനന്തപുരത്തും വോട്ട്; സുരേഷ് ഗോപിക്കെതിരെ വി.എസ് സുനി...
Dec 10, 2025, 6:32 am GMT+0000
സ്വർണവില കൂടി
Dec 10, 2025, 6:19 am GMT+0000
ഒന്നിലധികം വോട്ട് ചെയ്യുന്നത് ശിക്ഷാര്‍ഹം
Dec 10, 2025, 6:04 am GMT+0000
സ്മാർട്ട്ഫോൺ മാത്രം മതി, ഒ പി ടിക്കറ്റ് വീട്ടിലിരുന്ന് എടുക്കാം; ഇ-...
Dec 10, 2025, 6:03 am GMT+0000
‘കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി’: മലയാറ്റൂരിലെ ച...
Dec 10, 2025, 5:59 am GMT+0000
കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം
Dec 10, 2025, 5:56 am GMT+0000
