വടകര : പുതിയ ബസ് സ്റ്റാൻഡിലും പഴയ സ്റ്റാൻഡിലും കുഴികൾ നിറയുകയും സ്ലാബുകൾ തകരുകയും ചെയ്തത് പരിഹരിക്കാൻ നടപടിയില്ലാത്ത സാഹചര്യത്തിൽ ഒക്ടോബർ ഒന്നുമുതൽ ബസുകൾ സ്റ്റാൻഡ് ഫീസ് നൽകില്ലെന്ന് വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. ഈ വിഷയം പലതവണ നഗരസഭയിൽ അറിയിക്കുകയും നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ശാശ്വതപരിഹാരം ഉണ്ടായിട്ടില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി..
- Home
- Latest News
- ഒക്ടോബർ ഒന്നുമുതൽ സ്റ്റാൻഡ് ഫീ നൽകില്ല – വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
ഒക്ടോബർ ഒന്നുമുതൽ സ്റ്റാൻഡ് ഫീ നൽകില്ല – വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
Share the news :
Sep 25, 2025, 5:40 am GMT+0000
payyolionline.in
പയ്യോളി ഏരിപറമ്പിൽ എ പി ഗോപാലൻ അന്തരിച്ചു
കുടുംബശ്രീ ഇനി കലാലയത്തിലും: കോളേജുകളില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ തുടങ്ങും
Related storeis
കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; 257 ഗ്രാം എംഡിഎംഎയുമായി യുവാവ് പ...
Nov 14, 2025, 11:05 am GMT+0000
മഴ തകർക്കും: ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 5 ദിവസത്തേക...
Nov 14, 2025, 11:03 am GMT+0000
കൊയിലാണ്ടിയിൽ ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു
Nov 14, 2025, 10:24 am GMT+0000
സ്വർണവില വീണ്ടും കുറഞ്ഞു; ഇന്ന് കുറഞ്ഞത് രണ്ടുതവണ
Nov 14, 2025, 9:49 am GMT+0000
ടൂര്‍ തീയതി ഒരാഴ്ച മുൻപ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എ...
Nov 14, 2025, 9:07 am GMT+0000
ബിഹാറില്‍ എന്‍ഡിഎയുടെ തേരോട്ടം, നിതീഷ് വീണ്ടും അധികാരത്തിലേക്ക്, തക...
Nov 14, 2025, 8:23 am GMT+0000
More from this section
തലസ്ഥാനം വിട്ട് ആര്യാ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്? പാർട്ടിയുടെ അനുമ...
Nov 14, 2025, 6:43 am GMT+0000
ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം; ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്...
Nov 14, 2025, 6:41 am GMT+0000
ഇനി ഇൻസ്റ്റയിലും ഫേസ്ബുക്കിലും മാത്രമല്ല; സ്പോട്ടിഫൈയിലെ നിങ്ങളുടെ ...
Nov 14, 2025, 6:31 am GMT+0000
“ജാഗ്രത! എ.ഐ വോയ്സ് ക്ലോണിംഗ് തട്ടിപ്പ് ഉയർന്നിരിക്കുന്നു: നിങ്ങൾ ...
Nov 14, 2025, 5:36 am GMT+0000
5 വയസിൽ താഴെയുള്ള കുട്ടികൾക്ക് ട്രെയിനിൽ സൗജന്യമായി യാത്ര ചെയ്യാം
Nov 14, 2025, 5:32 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നുമുതല്‍
Nov 14, 2025, 5:29 am GMT+0000
സ്വർണവിലയിൽ ഇടിവ്
Nov 14, 2025, 5:19 am GMT+0000
തകർന്നടിഞ്ഞ് കോൺഗ്രസ്; കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ, ബിജെപി ആസ്ഥാനത...
Nov 14, 2025, 4:08 am GMT+0000
അറ്റകുറ്റപ്പണി: ഈ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, ചിലത് വഴി തിരിച്ച...
Nov 14, 2025, 4:03 am GMT+0000
ചാവേർ ആക്രമണം നടത്തിയ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു
Nov 14, 2025, 3:37 am GMT+0000
ബിഹാർ ആർക്കൊപ്പം? എൻഡിഎയ്ക്ക് മുൻതൂക്കം
Nov 14, 2025, 3:26 am GMT+0000
യാത്രയ്ക്കിടെ ഇനി ചൂടുവെള്ളത്തില്‍ ഒരു കുളിയുമാകാം; ട്രെയിനുകളില്‍ ...
Nov 13, 2025, 2:17 pm GMT+0000
തദ്ദേശതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾക്ക് നാളെ മുതൽ നാമനിര്‍ദേശ പത്രിക...
Nov 13, 2025, 12:54 pm GMT+0000
ചെങ്കോട്ട സ്ഫോടനം; ജമ്മു കശ്മീരിൽ 10 പേർ കസ്റ്റഡിയില്‍
Nov 13, 2025, 12:39 pm GMT+0000
കോഴിക്കോട് കോർപ്പറേഷനിൽ സംവിധായകൻ വി.എം വിനു കോൺഗ്രസ് സ്ഥാനാർഥി
Nov 13, 2025, 12:35 pm GMT+0000
