ഒമാൻ> ഒമാനിൽ താമസിക്കുന്ന 2700 ലേറെ വിദേശികൾക്ക് ഇതുവരെ ദീർഘ കാല റസിഡൻസി കാർഡുകൾ അനുവദിച്ചതായി ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശികളായ നിക്ഷേപകർ. വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവർക്കാണ് വിസ നൽകിയിരിക്കുന്നത്.
ആഭ്യന്തര ഉൽപ്പന്നങ്ങളുടെ വളർച്ചയ്ക്കും തൊഴിൽ അവസരം സൃഷ്ടിക്കുന്നതിനുമായി വിദേശ നിക്ഷേപകരെ രാജ്യത്ത് ആകർഷിക്കുന്നതിനു വേണ്ടിയാണു ദീർഘകാല വിസ സംവിധാനം ആരംഭിച്ചത്. ഡോക്ടർമാരടക്കം ആരോഗ്യ മേഖലയിൽ നിന്നുള്ള 183 പേർക്ക് ദീർഘ കാല വിസ അനുവദിച്ചു. ദീർഘ കാല വിസ ലഭിക്കാൻ 2021ഒക്ടോബർ മുതൽ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങിയിരുന്നു. അഞ്ചു വർഷം പത്തു വർഷം വരെയുള്ള വിസകളാണ് വിദേശികൾക്ക് അനുവദിക്കുന്നത്. ഇതുവരെ രണ്ടായിരത്തി എഴുന്നുറോളം ദീർഘ കാലവിസ അനുവദിച്ചിട്ടുണ്ട്.
- Home
- Latest News
- ഒമാനിലെ വിദേശികൾക്ക് ദീർഘകാല വിസ അനുവദിച്ചു
ഒമാനിലെ വിദേശികൾക്ക് ദീർഘകാല വിസ അനുവദിച്ചു
Share the news :
Sep 6, 2023, 8:30 am GMT+0000
payyolionline.in
പുതുപ്പള്ളിയിൽ യുഡിഎഫ് ബിജെപി വോട്ട് വാങ്ങിയതായി സംശയം: എം വി ഗോവിന്ദൻ
‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’: നരേന്ദ്ര മോദിയുടെ ഔദ്യോഗിക കുറിപ്പിലും ’ഭാരത് ..
Related storeis
മക്കയിൽ കനത്ത മഴ, ഒപ്പം വെള്ളപ്പൊക്കവും; നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി
Jan 7, 2025, 5:32 pm GMT+0000
കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
Jan 7, 2025, 5:16 pm GMT+0000
‘എച്ച്എംപി വൈറസ് പുതിയതല്ല, മാരകവുമല്ല’: അനാവശ്യഭീതി പര...
Jan 7, 2025, 4:35 pm GMT+0000
ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ കേസെടുത്തു
Jan 7, 2025, 4:16 pm GMT+0000
നികുതി അടച്ചാൽ സ്മാർട് ടിവി; വെറൈറ്റി ട്രിക്കുമായി മലപ്പുറം നഗരസഭ
Jan 7, 2025, 3:39 pm GMT+0000
വലിയങ്ങാടിയില്‍ 2,500 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് പിടി...
Jan 7, 2025, 3:25 pm GMT+0000
More from this section
കൊയിലാണ്ടി സ്വദേശിയും സ്ത്രീയും റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Jan 7, 2025, 10:40 am GMT+0000
വിദേശത്തുള്ള സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണം; സമയപരിധി കഴിഞ്ഞാൽ 10...
Jan 7, 2025, 10:33 am GMT+0000
കേരളത്തിൽ നാളെ 8 ജില്ലകളിൽ മഴക്ക് സാധ്യത, കേരള, കർണാടക, ലക്ഷദ്വീപ് ...
Jan 7, 2025, 10:29 am GMT+0000
താമരശ്ശേരിയിൽ യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
Jan 7, 2025, 10:18 am GMT+0000
സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും, ഇഞ്ചോടിഞ്ച് പോരാട്...
Jan 7, 2025, 9:17 am GMT+0000
വ്യാജ ഫോൺ കാളുകളിലൂടെ ബാങ്കിങ് വിവരങ്ങൾ ചോർത്തി തട്...
Jan 7, 2025, 9:13 am GMT+0000
എച്ച്എംപി വൈറസ് കൂടുതൽ പേർക്ക്, കേന്ദ്ര ആരോഗ്യമന്ത്രാലം യോഗം വിളിച്...
Jan 7, 2025, 9:05 am GMT+0000
പുഷ്പ 2 പ്രീമിയർ അപകടം; ഒരു മാസത്തിനുശേഷം അല്ലു അർജുൻ എത്തി, ശ്രീതേ...
Jan 7, 2025, 7:27 am GMT+0000
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണം; പ്രിൻസിപ്പലിനും വൈസ് പ്രിൻ...
Jan 7, 2025, 7:23 am GMT+0000
കലൂർ സ്റ്റേഡിയം അപകടം; ഓസ്കാർ ഇന്റർനാഷണൽ ഇവെന്റ്സ് ഉടമ ജിനീഷ് കുമാർ...
Jan 7, 2025, 6:38 am GMT+0000
മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ല
Jan 7, 2025, 6:25 am GMT+0000
രാജ്യത്ത് ആറ് എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ...
Jan 7, 2025, 4:29 am GMT+0000
പയ്യോളിയിലെ ഓട്ടോകളുടെ ഇന്നത്തെ കളക്ഷന്‍ സഹപ്രവര്‍ത്തകന്റെ മകന്റെ ജ...
Jan 7, 2025, 4:23 am GMT+0000
‘ജയിലിൽ തലയണ ചോദിച്ചിട്ട് തന്നില്ല, ഒരു ചായയും ഒരു ചപ്പാത്തിയുമാണ് ...
Jan 7, 2025, 3:51 am GMT+0000
കര്‍ണാടക ആർ.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്...
Jan 7, 2025, 3:49 am GMT+0000