ഓയിൽമില്‍ പാച്ചാക്കലിനു സമീപം ഒടിപ്പറമ്പിൽ സരോജിനി നിര്യാതയായി.

news image
Nov 19, 2026, 2:00 am GMT+0000 payyolionline.in

ഇരിങ്ങൽ:ഓയിൽമില്‍ പാച്ചാക്കലിനു സമീപം ഒടിപ്പറമ്പിൽ സരോജിനി (74) നിര്യാതയായി. ഭർത്താവ്:പരേതനായ കണ്ണൻ. മക്കൾ: സജിനി, സജീഷ, സജില, സജിലേഷ് (KSEB തിക്കോടി ), സനിലേഷ്.

സഹോദരങ്ങൾ: നാരായണി, വിജയൻ, രാജീവൻ, സതീശൻ. മരുമക്കൾ: അച്ചുതൻ (പഴങ്കാവ്), സുരേഷ് (ഇരിങ്ങൽ ), അനിൽ കുമാർ (കൊക്കഞാത്ത്). സംസ്കാരം ഇന്ന് രാവിലെ  9 മണിക്ക് വീട്ടുവളപ്പിൽ

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe