കണ്ണൂർ: കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ അക്രമങ്ങൾ പതിവാകുന്നോയെന്ന ചോദ്യം ശക്തമാകുന്നു. സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ വധഭീഷണി ഉയർത്തിയതിന് പിന്നാലെ ഇദ്ദേഹത്തിൻ്റെ വീട്ടിൽ ആർഎസ്എസ് – ബിജെപി സംഘം അതിക്രമിച്ചുകയറിയെന്നാണ് ആരോപണം. കൂത്തുപറമ്പിനടുത്ത് ചിറ്റാരിപ്പറമ്പ് ലോക്കൽ സെക്രട്ടറി പി ജിനീഷിന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് 16 അംഗ സംഘം അതിക്രമിച്ചുകയറിയത്. ഇവരെല്ലാം ബിജെപി – ആർഎസ്എസ് പ്രവർത്തകരെന്നാണ് സിപിഎമ്മിൻ്റെ ആരോപണം. ജിനീഷിനെ വധിക്കുമെന്ന് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ പ്രതികൾ പിന്നീട് ഇവിടെ നിന്നും മടങ്ങി. കഴിഞ്ഞ മാസവും ജിനീഷിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. വീട്ടിൽ കയറിയുള്ള കൊലവിളിയിൽ പ്രതിഷേധിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ പലയിടത്തും പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ കണ്ണവം പൊലീസിൽ ജിനീഷ് പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്തതായാണ് വിവരം.
- Home
- Latest News
- കണ്ണൂരിൽ സിപിഎം നേതാവിൻ്റെ വീട്ടിൽ 16അംഗ ആർഎസ്എസ്-ബിജെപി സംഘം ഇരച്ചുകയറി; മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി
കണ്ണൂരിൽ സിപിഎം നേതാവിൻ്റെ വീട്ടിൽ 16അംഗ ആർഎസ്എസ്-ബിജെപി സംഘം ഇരച്ചുകയറി; മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Share the news :
Jan 29, 2026, 6:00 am GMT+0000
payyolionline.in
ട്രംപിൻ്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി ചികി ..
ഓട്ടോറിക്ഷകൾ ഇനി ഗ്രീൻ ആകും; പരിസ്ഥിതി സൗഹൃദ ഓട്ടോകളിലേക്കുള്ള മാറ്റത്തിന് സഹ ..
Related storeis
ഓട്ടോറിക്ഷകൾ ഇനി ഗ്രീൻ ആകും; പരിസ്ഥിതി സൗഹൃദ ഓട്ടോകളിലേക്കുള്ള മാറ്...
Jan 29, 2026, 7:38 am GMT+0000
ട്രംപിൻ്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്ര...
Jan 29, 2026, 5:58 am GMT+0000
തച്ചൻകുന്ന് താലൂക്ക് ആയുർവേദ ആശുപത്രി പരിസരത്ത് കാട്ടുപന്നി; നാട്ടു...
Jan 29, 2026, 5:35 am GMT+0000
സ്വർണം ഒരു പവന് 1,31160 രൂപ ; ഒരു ഗ്രാമിന് 16395 രൂപ
Jan 29, 2026, 5:14 am GMT+0000
ആശമാർക്ക് ആശ്വാസം; 1000കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം, കണക്ട് ടു വ...
Jan 29, 2026, 4:09 am GMT+0000
എലത്തൂർ കൊലപാതകം ; യുവതിയുടെ ഡയറി നിർണായക തെളിവാകും
Jan 29, 2026, 4:05 am GMT+0000
More from this section
ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം; ധനമന്ത്രി ബജറ്റവതരണം തുട...
Jan 29, 2026, 3:42 am GMT+0000
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
Jan 28, 2026, 3:16 pm GMT+0000
പോലീസ് ഓഫീസർ സുരേഷ് ഒ.കെ നിർമ്മിച്ച ‘നേര്’ ആൽബത്തിന് വ...
Jan 28, 2026, 2:56 pm GMT+0000
വർഗ്ഗീയതക്കെതിരെ സാംസ്കാരിക പ്രതിരോധം: യുവകലാസാഹിതി മണ്ഡലം കൺവെൻഷൻ ...
Jan 28, 2026, 2:48 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 29 വ്യാഴാഴ്ച പ്രവർ...
Jan 28, 2026, 12:49 pm GMT+0000
ഒരു കോടിയോളം വിലമതിക്കുന്ന കരിമീനും കാരയും ചെമ്മീനും; 200 ഏക്കറോളം ...
Jan 28, 2026, 12:47 pm GMT+0000
ആരോഗ്യരംഗത്ത് വീണ്ടും കേരളത്തിന്റെ വന്‍ മുന്നേറ്റം; 302 ആശുപത്രികള...
Jan 28, 2026, 12:44 pm GMT+0000
പുലർച്ചെ വന്ന് വീടിന്റെ കിടപ്പുമുറിയുടെ ജനല്‍പാളി പതിയെ തുറന്നു, ...
Jan 28, 2026, 12:36 pm GMT+0000
കേരളത്തിലേക്കുള്ള ബസ് കാത്ത് നിന്നാൽ പെട്ടു; കർണാടക – തമിഴ്നാട് അതി...
Jan 28, 2026, 12:33 pm GMT+0000
യാത്രക്കാരുടെ ശ്രദ്ധക്ക്; കൊയിലാണ്ടി കൊല്ലം റെയിൽവേ ഗേറ്റ് വെള്ളിയ...
Jan 28, 2026, 11:37 am GMT+0000
നടുറോഡിൽ സ്ത്രീയുടെ നിസ്കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവം പാല...
Jan 28, 2026, 11:04 am GMT+0000
രഹസ്യ വിവരം കിട്ടി ജീപ്പ് പരിശോധിച്ചു, 9.4 ഗ്രാം എം.ഡി.എം.എയുമായി ക...
Jan 28, 2026, 10:58 am GMT+0000
ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉടൻ മാംസഭക്ഷണമെത്തുമെ...
Jan 28, 2026, 10:35 am GMT+0000
റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ കേരള പൊലീസ് എഐ സാധ്യത പ്രയോജനപ്പെടുത്താന...
Jan 28, 2026, 9:48 am GMT+0000
യാത്രക്കാർക്ക് ആശ്വാസം! കർണാടകയിലെ ഇരുചക്ര വാഹന ടാക്സികൾക്ക് ഏർപ്പെ...
Jan 28, 2026, 9:31 am GMT+0000
