കൊച്ചി ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ കൂടുതൽ സിപിഎം നേതാക്കളിലേക്ക് അന്വേഷണം വ്യാപിക്കുന്നു. സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ.കണ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. മുന്‍ എംഎൽഎ കൂടിയായ കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിലടക്കം ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്. കൊച്ചി ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ കൂടുതൽ സിപിഎം നേതാക്കളിലേക്ക് അന്വേഷണം വ്യാപിക്കുന്നു. സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ.കണ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. മുന്‍ എംഎൽഎ കൂടിയായ കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിലടക്കം ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് എം.കെ.കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു
Sep 25, 2023, 7:33 am GMT+0000
payyolionline.in
സോളര്‍ ഗൂഢാലോചന കേസ്: ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണം, പരാതിക്കാരിക്കു വീണ്ടു ..
ഒമാനില്‍ തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ