കളരിപ്പടിക്ക് സമീപം പൊയിൽ താഴെ നാരായണി അമ്മ (80) അന്തരിച്ചു.

news image
Jul 28, 2026, 6:37 am GMT+0000 payyolionline.in

പയ്യോളി: കളരിപ്പടിക്ക് സമീപം പൊയിൽ താഴെ നാരായണി അമ്മ (80) അന്തരിച്ചു. ഭർത്താവ് : പരേതനായ ഗോപാലൻ മാസ്റ്റർ (തൃക്കോട്ടൂർ ടി.യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ). മക്കൾ: ശിവപ്രകാശ് (കർഷക മോർച്ച പയ്യോളി മണ്ഡലം പ്രസിഡന്റ്), ഉഷ (പാലക്കാട്).
മരുമക്കൾ: നിഷിത, മനോഹരൻ. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കളരിപ്പടി ഹൈവേയുടെ പടിഞ്ഞാറുഭാഗത്തുള്ള വീട്ടുവളപ്പിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe